വയനാട്ടില്‍ സത്യന്‍ മൊകേരി സിപിഐ സ്ഥാനാര്‍ത്ഥി
തിരുവനന്തപുരം: വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ സത്യന്‍ മൊകേരി ഇടതു സ്ഥാനാര്‍ത്ഥി. സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. സംസ്ഥാന കൗണ്‍സില്‍ യോഗത്തിന് ശേഷം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. വയനാട് ജില്ലാ ഘടകം സത്യന്‍ മൊകേരിയുടെ പേരാണ് മുന്നോട്ടു വെച്ചിരുന്നത്. എന്നാല്‍ മത്സരിക്കാനില്ലെന്നാണ് സത്യന്‍ മൊകേരി യോഗത്തില്‍ അറിയിച്ചത്. എന്നാല്‍ […]
