Keralam

വരാനിരിക്കുന്നത് അപ്രതീക്ഷിത മണ്ണിടിച്ചിലും മിന്നൽ പ്രളയവും? കേരളത്തിനും കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്

ന്യൂഡല്‍ഹി: രാജ്യത്തുടനീളം കനത്ത കാലാവസ്ഥാ വ്യതിയാനം പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മണ്‍സൂണ്‍ ശക്തമാകുന്ന സാഹചര്യത്തിൽ അടുത്ത ആഴ്‌ച വിവിധ സംസ്ഥാനങ്ങളിൽ മണ്ണിടിച്ചിലിനും വെളളപൊക്കത്തിനും മേഘ വിസ്‌ഫോടനത്തിനും ഉള്‍പ്പെടെ സാധ്യതയുണ്ടെന്നാണ് പ്രവചനം. മലയോര മേഖലയിലും തീരപ്രദേശങ്ങളിലും സമതലങ്ങളിലും താമസിക്കുന്നവർക്ക് അതീവ ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്. കേരളത്തില്‍ കനത്ത മഴ, അതീവ […]

Keralam

കേരളത്തിൽ തീവ്ര മഴ ഭീഷണി ഒഴിയുന്നു; ഇന്ന് ഒരു ജില്ലയിലും മഴ മുന്നറിയിപ്പില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്ര മഴയുടെ ഭീക്ഷണി ഒഴിയുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് കേരളത്തിൽ നേരിയ ഇടത്തരം മഴയുടെ സാധ്യതയാണ് നിലനിൽക്കുന്നത്. കാലാവസ്ഥാ വകുപ്പിന്‍റെ പുതിയ അറിയിപ്പനുസരിച്ച് ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. കഴിഞ്ഞ ദിവസങ്ങളിൽ അതിശക്തമായ മഴയാണ് കേരളത്തിലെ വിവിധ ജില്ലകളിൽ ലഭിച്ചിരുന്നത്. മഴയ്ക്ക് ശമനം […]