തടി കുറയ്ക്കാൻ തക്കാളി മാജിക്
ശരീരഭാരം കുറയ്ക്കാൻ തക്കാളി! വിശ്വാസമായില്ലേ? ആരോഗ്യകരമായി ശരീരഭാരം കുറയ്ക്കാൻ വ്യായാമത്തിനനൊപ്പം ആരോഗ്യകരമായ ഭക്ഷണക്രമത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. നാരികള്‍ ധാരാളവും കലോറി കുറഞ്ഞതുമായ ഭക്ഷണങ്ങള്‍ വേണം ഡയറ്റിൽ ഉൾപ്പെടുത്താൻ. അതിന് അനുയോജ്യമായ ഒന്നാണ് തക്കാളി. ലൈക്കോപീൻ, വിറ്റാമിൻ സി, പൊട്ടാസ്യം, ഇരുമ്പ് എന്നിവ കൂടാതെ ബീറ്റാ കരോട്ടിൻ, ഫിനോളിക് സംയുക്തങ്ങളായ […]
