World
പശ്ചിമേഷ്യൻ സംഘർഷം; ഇതുവരെ കൊല്ലപ്പെട്ടത് 2465 പേർ
ഇറാനെതിരെ ഇസ്രയേൽ – അമേരിക്ക സംയുക്ത ആക്രമണം ആരംഭിച്ചതിന് ശേഷം പശ്ചിമേഷ്യയിൽ കൊല്ലപ്പെട്ടത് 2465 പേർ. ഇറാനിൽ 1444 പേരും ലെബനോണിൽ 912 പേരും കൊല്ലപ്പെട്ടു. അമേരിക്കൻ സൈന്യത്തിലെ 13 പേരാണ് ഇതുവരെ കൊല്ലപ്പെട്ടത്. ഇസ്രയേലിൽ 17 പേരും ഇറാന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഇതിനിടെ നാല് തവണയാണ് ഇന്ന് […]
