Health

പച്ചവെള്ളം ചവച്ച് കുടിക്കുന്നവരാണോ?; വെള്ളം ‘ചവച്ചരച്ച്’ കുടിച്ചാല്‍ എന്ത് സംഭവിക്കും എന്നറിയേണ്ടേ?

അവന്‍/അവള്‍ പച്ചവെള്ളം പോലും ചവച്ചേ കുടിക്കൂ… അത്രയ്ക്ക് പാവം ആണ് എന്ന പ്രയോഗം കേട്ടിട്ടുണ്ടോ? അതുപോലെ ശരിക്കും പച്ചവെള്ളം ചവച്ച് കുടിച്ചാലോ? കൂടുതല്‍ ശ്രദ്ധയോടെ വെള്ളം കുടിക്കുന്നതിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. സിമ്പിളായി പറഞ്ഞാല്‍ കുറച്ച് വീതം വെള്ളം വായില്‍ എടുത്ത് പതുക്കെ ചലിപ്പിച്ച് ഇറക്കുക എന്നര്‍ത്ഥം. ഇങ്ങനെ ചെയ്യുമ്പോള്‍ ഉമിനീര്‍ […]