
വാട്സ്ആപ്പ് സ്റ്റാറ്റസ് ഇനി ‘ക്ലോസ് ഫ്രണ്ട്സ്’ ലിസ്റ്റുമായി കൂടുതൽ സ്വകാര്യമാകും
സ്റ്റാറ്റസ് കൂടുതൽ വ്യക്തിഗതമായ രീതിയിൽ പങ്കിടാൻ സഹായിക്കുന്ന ഒരു പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് വരുന്നു. ഇൻസ്റ്റഗ്രാമിൽ ഏറെ പ്രചാരമുള്ള ‘ക്ലോസ് ഫ്രണ്ട്‌സ്’ ഫീച്ചറിന് സമാനമായ ഈ മാറ്റം ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു. നിലവിൽ വാട്സ്ആപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റുകൾ ആരുമായി പങ്കിടണമെന്ന് തീരുമാനിക്കാൻ മൂന്ന് ഓപ്ഷനുകളാണുള്ളത്, എല്ലാ […]