Technology
കുട്ടികള്‍ക്കും ചാറ്റ് ചെയ്യാം, വാട്‌സ്ആപ്പില്‍ കിഡ്‌സ് പതിപ്പ്, എങ്ങനെ ഉപയോഗിക്കാം, ഫീച്ചറുകള്‍ അറിയാം
ന്യൂഡല്‍ഹി: ഇനി മുതല്‍ കുട്ടികള്‍ക്കും കൗമാരപ്രായക്കാര്‍ക്കും വാട്‌സ്:പ്പ് ഉപയോഗിക്കാം. ഇന്റര്‍നെറ്റില്‍ കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കുന്നതിന് മാതാപിതാക്കള്‍ക്കും നിയന്ത്രിക്കാന്‍ കഴിയുന്ന അക്കൗണ്ടുകളാണ് നല്‍കുക. കൂടാതെ വാട്സ്ആപ്പിന്റെ സാധാരണ പതിപ്പില്‍ ലഭ്യമാുകന്ന നിരവധി ഫീച്ചറുകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഫോണ്‍ നമ്പറിലേക്കുള്ള ആക്സസ് ഉപയോഗിച്ച് കുട്ടികളുമായി ബന്ധപ്പെടാേെന്നതാണ് മാതാപിതാക്കളെ ആശങ്കപ്പെടുത്തുന്നത്. 13 […]
