March 13 2026 01:42:54
  • Facebook
  • Youtube
  • Instagram
  • whatsapp
  • https://twitter.com/
Yenz Times News
  • Home
  • NEWS
    • World
    • India
    • Keralam
    • Local
  • Sports
  • Business
    • Banking
    • General
    • Insurance
    • Recent Updates
    • Success
  • Health
    • Allopathy
    • Ayurveda
    • Health Tips
    • Homeopathy
    • Others
  • Home Style
    • Constructions
    • General
    • Home Interiors
  • Movies
  • Music
  • Automobiles
  • Technology
  • District News
  • Others
    • Classifieds
    • Entertainment
    • Environment
    • General Articles
    • Movies
  • Career
    • Coaching Centres
    • Colleges
    • Opportunities
    • Schools
  • Festivals
    • General
    • Timeline
  • Lifestyle
    • Fashion
    • Parenting
    • Travel and Tourism
  • Gadgets
News Ticker
  • [ March 12, 2026 9:12 pm ] ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചുതുടങ്ങി, ഊര്‍ജ ലഭ്യത ഉറപ്പാക്കാനായി ഇറാനുമായി നിരന്തരം ബന്ധപ്പെടുന്നു: വിദേശകാര്യ മന്ത്രാലയം India
  • [ March 12, 2026 8:58 pm ] ഒരു വയസുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അമ്മ കസ്റ്റഡിയില്‍; കുഞ്ഞിന്റെ കഴുത്തില്‍ പാടുകള്‍ Keralam
  • [ March 12, 2026 8:36 pm ] ‘100 പാലങ്ങൾ പണിയണമെന്ന് ലക്ഷ്യമിട്ടു, പക്ഷെ 200 എണ്ണം നാടിന് സമ്മാനിക്കാൻ കഴിഞ്ഞു’; മുഹമ്മദ് റിയാസ് Keralam
  • [ March 12, 2026 8:03 pm ] ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല, രാജ്യത്ത് ഇന്ധന ക്ഷാമമില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍ India
  • [ March 12, 2026 7:38 pm ] ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ബുക്കിങ് കാലയളവ് 45 ദിവസമാക്കി Keralam
HomeWhatsapp Account

Whatsapp Account

Technology

ഉപയോക്താക്കള്‍ക്ക് അധിക പരിരക്ഷ നല്‍കാന്‍ പുതിയ സുരക്ഷാ ഫീച്ചര്‍ പുറത്തിറക്കാന്‍ വാട്സ്ആപ്പ്

November 10, 2025 12:59 pm Anna Joseph 0

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്ക് അധിക പരിരക്ഷ നല്‍കാന്‍ പുതിയ സുരക്ഷാ ഫീച്ചര്‍ പുറത്തിറക്കാന്‍ വാട്സ്ആപ്പ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഹാക്കിങ് അല്ലെങ്കില്‍ ടാര്‍ഗെറ്റഡ് സൈബര്‍ ആക്രമണങ്ങളില്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷ ഒരുക്കുകയാണ് ലക്ഷ്യം. വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും പുതിയ വാട്‌സ്ആപ്പ് ബീറ്റ അപ്‌ഡേറ്റില്‍ പ്രൈവസി> അഡ്വാന്‍സ്ഡ് ഓപ്ഷനില്‍ ‘സ്ട്രിക്ട് അക്കൗണ്ട് സെറ്റിങ്‌സ്’ […]

Recent News

India

ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചുതുടങ്ങി, ഊര്‍ജ ലഭ്യത ഉറപ്പാക്കാനായി ഇറാനുമായി നിരന്തരം ബന്ധപ്പെടുന്നു: വിദേശകാര്യ മന്ത്രാലയം

March 12, 2026 9:12 pm 0

ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചുതുടങ്ങിയെന്ന് വിദേശകാര്യമന്ത്രാലയം. മടങ്ങാനാഗ്രഹിക്കുന്നവര്‍ക്കാണ് സഹായം നല്‍കുന്നതെന്ന് വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. ഊര്‍ജ്ജ ലഭ്യത ഉറപ്പാക്കാന്‍ ഇറാന്റെ വിദേശ മന്ത്രിയുമായി എസ് ജയശങ്കര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും രണ്‍ദീര്‍ ജയ്സ്വാള്‍ അറിയിച്ചു. ഇറാനില്‍ 9000 ഇന്ത്യക്കാരുണ്ട്. ഇവരില്‍ മടങ്ങാനാഗ്രഹിച്ച് എംബസിയെ സഹായിച്ചവരെ ഇറാന്റെ കരയതിര്‍ത്തി […]

Keralam

ഒരു വയസുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അമ്മ കസ്റ്റഡിയില്‍; കുഞ്ഞിന്റെ കഴുത്തില്‍ പാടുകള്‍

March 12, 2026 8:58 pm 0

തിരുവനന്തപുരം വാമനപുരം കണിച്ചോട് ഒരു വയസുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അമ്മ കസ്റ്റഡിയില്‍. കുഞ്ഞിന്റെ കഴുത്തില്‍ പാടുകള്‍ കണ്ടെത്തി. ആറ്റിങ്ങല്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യുകയാണ്. അശ്വതി – സുഭാഷ് ദമ്പതികളുടെ മകള്‍ പവിത്രയാണ് മരിച്ചത്. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന കുട്ടിയെ തൊഴിലുറപ്പിന് പോയി തിരികെ വന്ന […]

Keralam

‘100 പാലങ്ങൾ പണിയണമെന്ന് ലക്ഷ്യമിട്ടു, പക്ഷെ 200 എണ്ണം നാടിന് സമ്മാനിക്കാൻ കഴിഞ്ഞു’; മുഹമ്മദ് റിയാസ്

March 12, 2026 8:36 pm 0

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്‍റെ അഞ്ച് വര്‍ഷക്കാലത്ത് സംസ്ഥാനത്തില്‍ 200 പാലങ്ങളുടെ പണി പൂർത്തിയാക്കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. എൽഡിഎഫ് സർക്കാരിന്റെ രണ്ടാം ഭരണത്തിലെ അഞ്ച് വർഷം പൂർത്തിയാകുമ്പോൾ കേരളത്തിന് 200 പാലങ്ങൾ ലഭിച്ചുവെന്ന് മു​ഹമ്മദ് റിയാസ് പറഞ്ഞു. ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു […]

India

ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല, രാജ്യത്ത് ഇന്ധന ക്ഷാമമില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍

March 12, 2026 8:03 pm 0

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍. രാജ്യത്ത് ആവശ്യത്തിന് ക്രൂഡ്ഓയില്‍ ശേഖരമുണ്ടെന്നും പെട്രോളിയം മന്ത്രി പറഞ്ഞു. ഊര്‍ജ പ്രതിസന്ധിയെക്കുറിച്ച് ആശങ്ക പരത്തുന്ന തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല ഇത്. ലോകം സമാനതകളില്ലാത്ത ഒരു സാഹചര്യം നേരിടുകയാണ്. എന്നാല്‍ ലോകത്ത് മറ്റ് പലയിടങ്ങളിലുമുള്ളതുപോലെ […]

Keralam

ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ബുക്കിങ് കാലയളവ് 45 ദിവസമാക്കി

March 12, 2026 7:38 pm 0

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് എല്‍പിജി പ്രതിസന്ധി ഹോട്ടല്‍ മേഖലയെ കാര്യമായി ബാധിച്ചുവരുന്നതിനിടെ ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ഗ്യാസ് ബുക്കിങിനുള്ള കാലയളവ് വര്‍ധിച്ച് കേന്ദ്രം. ഗ്രാമപ്രദേശങ്ങള്‍ 45 ദിവസമായാണ് ഗ്യാസ് ബുക്കിങ് കാലാവധി കൂട്ടിയിരിക്കുന്നത്. അതായത് ഒരു ഗ്യാസ് ബുക്ക് ചെയ്ത് കഴിഞ്ഞ് 45 ദിവസങ്ങളാണ് അടുത്ത ബുക്കിങ്ങിനായി കാത്തിരിക്കേണ്ടി […]

Keralam

‘ദേ ഒരു വിന്‍റേജ് സുന്ദരി’; പുതിയ ലുക്കിൽ കെഎസ്ആർടിസി, 70കളിലെ മോഡൽ ബസ് പുറത്തിറക്കി

March 12, 2026 7:08 pm 0

പച്ച നിറത്തില്‍ പഴയ മോഡലിലുള്ള ഒരു ബസ് തിരുവനന്തപുരം നഗരത്തില്‍ കണ്ടാലും പൊതുജനങ്ങള്‍ അമ്പരപ്പെടേണ്ടതില്ല. അത് കെഎസ്ആര്‍ടിസിയുടെ പുതിയ ‘വിന്‍റേജ് ലുക്ക്’ ബസാണ്. ലക്ഷ്വറി ബസുകള്‍ പുറത്തിറക്കാനൊരുങ്ങുന്നുവെന്ന പ്രഖ്യാപനത്തിന് പിന്നാലെ ‘വിന്റേജ് ലുക്കി’ല്‍ പുതിയ ബസ് പുറത്തിറക്കിയിരിക്കുകയാണ് കെഎസ്ആര്‍ടിസി. എഴുപതുകളില്‍ സര്‍വീസ് നടത്തിയിരുന്ന ബസുകളുടെ രൂപത്തിലാണ് തലസ്ഥാനത്ത് പുതിയ […]

Keralam

‘വീണാ ജോർജിനെ ആക്രമിച്ചത് കള്ളക്കേസെന്ന് വ്യക്തമായി, കെ എസ് യു പ്രവർത്തകർക്ക് നഷ്ടപരിഹാരം നൽകണം’; സണ്ണി ജോസഫ്

March 12, 2026 6:46 pm 0

വീണാ ജോർജിനെ ആക്രമിച്ചത് കള്ളക്കേസ് ആണെന്ന് വ്യക്തമായി എന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. ഇത് കോടതി വിധിയിലൂടെ വ്യക്തമായി. 5 KSU പ്രവർത്തകരെയും സംഭവ സ്ഥലത്ത് നിന്ന് തന്നെ പോലീസ് പിടികൂടിയിരുന്നു. അവരുടെ കയ്യിൽ നിന്ന് ആയുധം കണ്ടെത്തിയില്ല. കസ്റ്റഡിയിൽ പോലീസ് ചോദ്യം ചെയ്തു. മന്ത്രിയുടെ പ്രസ്താവനയിലും […]

Health News

Health

പ്രമേഹരോ​ഗികൾ സ്ട്രോബെറി കഴിക്കുമ്പോൾ കരുതൽ വേണം

March 12, 2026 4:56 pm 0

നമ്മുടെ മോർണിങ് ഈസി റെസിപ്പിയിലെ ഒരു പ്രധാന ചേരുവയാണ് സ്ട്രോബെറി. വിറ്റാമിൻ സി 100 ശതമാനവും അടങ്ങിയ ഇവ പലരുടെയും പ്രിയപ്പെട്ട പഴമാണ്. എന്നാൽ പ്രമേഹരോ​ഗികളെ സംബന്ധിച്ചിടത്തോളം മധുരമുള്ള പഴങ്ങൾ അൽപം ആശങ്കപ്പെടുത്തുന്നതാണ്. ഇതുകൊണ്ട് തന്നെ സ്ട്രോബെറിയെ പ്രമേഹരോ​ഗികൾ പലപ്പോഴും അകറ്റി നിർത്താറുണ്ട്. സ്ട്രോബെറി പ്രമേഹ രോ​ഗികൾക്ക് സുരക്ഷിതമാണോ? […]

Health

മുട്ടയിലെ കൊളസ്ട്രോൾ അപകടമാകുന്നത് എപ്പോൾ?

March 12, 2026 3:53 pm 0

മുട്ടയുടെ മഞ്ഞക്കരുവിൽ കൊളസ്ട്രോൾ ഉണ്ടോ? മുട്ട കഴിക്കാൻ എടുക്കുന്നതിന് മുൻപ് മിക്കവാറും എല്ലാവരുടെയും ചിന്തയിൽ വരുന്ന ഒരു കാര്യമാണിത്. ശരീരത്തിന് ആവശ്യമായ ഒൻപതും അമിനോ ആസിഡുകൾ അടങ്ങിയ കംപ്ലീറ്റ് പ്രോട്ടീനാണ് മുട്ടയുടെ വെള്ള. അതുപോലെ തന്നെ, ഒരു കോഴിക്കുഞ്ഞിന് വളരാൻ ആവശ്യമായ എല്ല പോഷകാഹാരവും മുട്ടയുടെ മഞ്ഞയിൽ അടങ്ങിയിട്ടുണ്ട്. […]

Health

ഓറഞ്ച് പൊളിക്കുമ്പോള്‍ കാണുന്ന വെളുത്ത പാളി, വലിച്ചെറിയരുത്, ആരോ​ഗ്യ​ഗുണങ്ങൾ

March 11, 2026 9:13 pm 0

ഓറഞ്ച് കഴിക്കുമ്പോള്‍ ഉള്ളിലുള്ള മധുരത്തോടാണ് എല്ലാവര്‍ക്കും താല്‍പര്യം. പുറം തൊലിക്കൊപ്പം ഓറഞ്ചിന് നേരിയ കയ്പ്പ് രസം നല്‍കുന്ന വെള്ള നിറത്തിലെ സ്പോഞ്ച് പോലുള്ള ആ പാളിയെ പലപ്പോഴും നമ്മള്‍ ഒഴിവാക്കാറുണ്ട്. പിത്ത് എന്നാണ് ആ പാളിയെ വിളിക്കുന്നത്. എന്നാല്‍ പഴത്തിനൊപ്പം ആരോഗ്യഗുണങ്ങള്‍ നമ്മള്‍ ഒഴിവാക്കിക്കളയുന്ന ഇവയ്ക്കുണ്ടെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. […]

Health

എപ്പോഴും പനിയും ജലദോഷവും? പ്രതിരോധശേഷി മെച്ചപ്പെടുത്താൻ പ്രത്യേകം ഡയറ്റ്

March 11, 2026 9:04 pm 0

ചിലർക്ക് ജലദോഷം, പനി, അലര്‍ജി, അണുബാധ തുടങ്ങിയ അവസ്ഥകൾ സ്ഥിരമായി വരാറുണ്ട്. ദുർബലമായ പ്രതിരോധശേഷിയാണ് അതിന് പിന്നിലെ പ്രധാന കാരണം. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് ശരിയായ പോഷകങ്ങള്‍ ഭക്ഷണത്തിലൂടെ ലഭ്യമാക്കുക എന്നതാണ് പ്രധാനം. ഫ്രോണ്ടിയേഴ്‌സ് ഇന്‍ ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പ്രതിരോധ കോശങ്ങള്‍ വിറ്റാമിന്‍ സി, ഡി, സിങ്ക്, ആന്റിഓക്‌സിഡന്റുകള്‍ […]

Health

ഹെയർ സെറം ഉപയോ​ഗിക്കുന്നത് നല്ലതാണോ?

March 11, 2026 6:33 pm 0

മുടിയിൽ പലവിധ പരീക്ഷണങ്ങൾ പരീക്ഷിക്കുന്നവർ സ്ഥിരമായി ഉപയോ​ഗിക്കുന്ന ഒന്നാണ് ഹെയർ സിറം. ഇത് നല്ലതാണോ എന്ന സംശയം പലർക്കുമുണ്ട്. സ്മൂത്ത് ഹെയർ ഒരു ട്രെൻഡ് ആയതോടെ എണ്ണ ഇഷ്ടപ്പെടാത്തവർക്കും കണ്ടീഷനിങ് ഉപയോഗിക്കാൻ വിമുഖത കാണിക്കുന്നവർക്കും ഹെയർ സെറം ആണ് മികച്ചതാണ്. ദിവസവും ഹെയർ സെറം ഉപയോഗിക്കുന്നത് മുടി വളർച്ചയ്ക്ക് […]

India

India

ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചുതുടങ്ങി, ഊര്‍ജ ലഭ്യത ഉറപ്പാക്കാനായി ഇറാനുമായി നിരന്തരം ബന്ധപ്പെടുന്നു: വിദേശകാര്യ മന്ത്രാലയം

March 12, 2026 9:12 pm 0

ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചുതുടങ്ങിയെന്ന് വിദേശകാര്യമന്ത്രാലയം. മടങ്ങാനാഗ്രഹിക്കുന്നവര്‍ക്കാണ് സഹായം നല്‍കുന്നതെന്ന് വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍ വ്യക്തമാക്കി. ഊര്‍ജ്ജ ലഭ്യത ഉറപ്പാക്കാന്‍ ഇറാന്റെ വിദേശ മന്ത്രിയുമായി എസ് ജയശങ്കര്‍ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും രണ്‍ദീര്‍ ജയ്സ്വാള്‍ അറിയിച്ചു. ഇറാനില്‍ 9000 ഇന്ത്യക്കാരുണ്ട്. ഇവരില്‍ മടങ്ങാനാഗ്രഹിച്ച് എംബസിയെ സഹായിച്ചവരെ ഇറാന്റെ കരയതിര്‍ത്തി […]

India

ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല, രാജ്യത്ത് ഇന്ധന ക്ഷാമമില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍

March 12, 2026 8:03 pm 0

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍. രാജ്യത്ത് ആവശ്യത്തിന് ക്രൂഡ്ഓയില്‍ ശേഖരമുണ്ടെന്നും പെട്രോളിയം മന്ത്രി പറഞ്ഞു. ഊര്‍ജ പ്രതിസന്ധിയെക്കുറിച്ച് ആശങ്ക പരത്തുന്ന തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല ഇത്. ലോകം സമാനതകളില്ലാത്ത ഒരു സാഹചര്യം നേരിടുകയാണ്. എന്നാല്‍ ലോകത്ത് മറ്റ് പലയിടങ്ങളിലുമുള്ളതുപോലെ […]

India

എല്‍പിജി വിതരണം നിരീക്ഷിക്കണം, കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയണം; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

March 12, 2026 9:22 am 0

ന്യൂഡല്‍ഹി: എല്‍പിജി വിതരണം നിരീക്ഷിക്കാന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം. എല്‍പിജി പ്രതിസന്ധിയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്, കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയത്. കരിഞ്ചന്തയോ പൂഴ്ത്തിവയ്‌പ്പോ ഇല്ലെന്ന് ഉറപ്പാക്കാനാണ് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. എല്‍പിജി സിലിണ്ടറുകളുടെ വില്‍പ്പനയിലും വിതരണത്തിലും ക്രമസമാധാന […]

India

പാചകവാതക വിതരണത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കും, ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് മുന്‍ഗണന നല്‍കും: ഭാരത് പെട്രോളിയം

March 12, 2026 6:19 am 0

പാചക വാതക പ്രതിസന്ധിയില്‍ അറിയിപ്പുമായി ഭാരത് പെട്രോളിയം. പാചകവാതക വിതരണത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുമെന്നാണ് മുന്നറിയിപ്പ്. ഗാര്‍ഹിക ഉപയോക്താക്കള്‍ക്കാണ് മുന്‍ഗണന നല്‍കുക. ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്കായുള്ള അപേക്ഷകള്‍ അടിയന്തര സാഹചര്യം അനുസരിച്ച് മാത്രമാണ് പരിഗണിക്കുക. പ്രത്യേക സാഹചര്യം പരിശോധിക്കാനായി രൂപീകരിച്ച സമിതി എല്ലാവശങ്ങളും വിശദമായി പഠിക്കുമെന്നും ഭാരത് പെട്രോളിയം വ്യക്തമാക്കി. ഇറാന്‍ […]

India

ആശങ്കപ്പെട്ട് ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വയ്‌ക്കേണ്ട സാഹചര്യം ഇപ്പോഴില്ല: കേന്ദ്രസര്‍ക്കാര്‍

March 11, 2026 7:43 pm 0

ഇന്ത്യയുടെ ക്രൂഡ് ഓയില്‍ വിതരണം സുരക്ഷിതമായി തുടരുന്നുവെന്ന് പെട്രോളിയം മന്ത്രാലയം. ആശങ്കപ്പെട്ട് എല്‍പിജി ഗ്യാസ് മുന്‍കൂട്ടി ബുക്ക് ചെയ്ത് സൂക്ഷിച്ചുവയ്‌ക്കേണ്ട കാര്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍. രണ്ട് എല്‍ എന്‍ ജി ചരക്ക് കപ്പലുകള്‍ രാജ്യത്തേക്ക് ഉടനെത്തുമെന്നും ഇപ്പോഴും രാജ്യത്തെ എല്‍പിജി വില അയല്‍രാജ്യങ്ങളെക്കാള്‍ കുറവാണെന്നുമാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വിശദീകരണം. ഇന്ത്യയിലേക്കുള്ള […]

India

എൽപിജി സിലിണ്ടർ ക്ഷാമം :ഡൽഹി ഹൈക്കോടതി അഭിഭാഷക കാന്റീനിൽ മെയിൻ കോഴ്‌സ് ഇനങ്ങൾ നൽകുന്നത് നിർത്തി

March 11, 2026 6:50 pm 0

മധ്യപൂർവേഷ്യൻ സംഘർഷത്തിൽ രാജ്യത്തെ വാണിജ്യ എൽപിജി സിലിണ്ടർ വിതരണം വൻ പ്രതിസന്ധിയിൽ. സിലിണ്ടർ ക്ഷാമത്തെ തുടർന്ന് ഡൽഹി ഹൈക്കോടതിയിലെ അഭിഭാഷക കാന്റീനിൽ മെയിൻ കോഴ്‌സ് ഇനങ്ങൾ നൽകുന്നത് നിർത്തി. പാചക വാതകം ലഭ്യമല്ലാത്തതിനാൽ ഫുൾ മീൽസ് തയ്യാറാക്കാൻ കഴിയുന്നില്ലെന്ന് കാന്റീൻ മാനേജ്‌മെന്റ് വ്യക്തമാക്കുകയായിരുന്നു. ലഘുഭക്ഷണങ്ങൾ മാത്രമേ നൽകാനാകൂ എന്നും […]

India

ദേശീയ പാതാവികസനം: ‘കേരളം വഹിക്കുന്നത് 25%’, പ്രശംസിച്ച് നിതിന്‍ ഗഡ്കരി, പഴയ പ്രസംഗം വൈറല്‍ നിതിന്‍ ഗഡ്കരി

March 11, 2026 3:50 pm 0

ന്യൂഡല്‍ഹി: ദേശീയപാതാവികസനത്തില്‍ കേരളത്തിന്റെ സഹകരണത്തെ പ്രശംസിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി നടത്തിയ പഴയ പ്രസംഗം വൈറലാകുന്നു. ദേശീയപാതാ വികസനത്തില്‍ ഭൂമിയേറ്റെടുക്കല്‍ വലിയ പ്രശ്‌നമായിരുന്നു. കേരള സര്‍ക്കാരും പ്രത്യേകിച്ച് മുഖ്യമന്ത്രിയും ഇക്കാര്യത്തിലുണ്ടായിരുന്ന സഹകരണത്തില്‍ ശരിക്കും സന്തോഷിക്കുന്നുവെന്നുംനിതിന്‍ ഗഡ്കരി പറഞ്ഞു. 2024ലാണ് ദേശീയ പാതാവികസനത്തില്‍ കേരളം നന്നായി […]

India

റഷ്യൻ എണ്ണ വാങ്ങാൻ യു എസ് അനുമതി; റഷ്യയിൽ നിന്ന് 30 ദശലക്ഷം ബാരൽ എണ്ണ വാങ്ങി ഇന്ത്യ

March 11, 2026 3:38 pm 0

ഇന്ത്യക്ക് റഷ്യൻ എണ്ണ വാങ്ങാനുള്ള യു എസ് അനുമതി. റഷ്യയിൽ നിന്ന് എണ്ണ വാങ്ങി ഇന്ത്യ. 30 ദശലക്ഷം ബാരൽ എണ്ണ റഷ്യയിൽ നിന്ന് ഇന്ത്യ എണ്ണ കമ്പനികൾ വാങ്ങിയതായി വിവരം. നേരത്തെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യൻ എണ്ണ കമ്പനികൾ കുറച്ചിരുന്നു. മാർച്ച് 5 ന് […]

India

എൻ.സി.ഇ.ആർ.ടി വിവാദ പാഠഭാഗം തയ്യാറാക്കിയവർക്കെതിരെ കർശന നടപടിയുമായി സുപ്രീംകോടതി; കരിക്കുലം സമിതിയിൽ നിന്ന് പുറത്താക്കി

March 11, 2026 2:08 pm 0

ജുഡീഷ്യറിയിലെ അഴിമതിയുമായി ബന്ധപ്പെട്ട എൻ.സി.ഇ.ആർ.ടി പുസ്തക വിവാദത്തിൽ കർശന നടപടിയുമായി സുപ്രീംകോടതി. പാഠഭാഗം തയ്യാറാക്കിയ മൂന്ന് പേർക്ക് കരിക്കുലം സമിതിയിൽ നിന്ന് ആജീവനാന്ത വിലക്കേർപ്പെടുത്തി സുപ്രീംകോടതി. മൂന്നംഗ സംഘത്തെ എല്ലാ ചുമതലകളിൽ നിന്നും മാറ്റിനിർത്തണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് കോടതി നിർദേശം നൽകി. പ്രൊഫസർ മൈക്കൽ ഡാനിനോ, അധ്യാപിക […]

India

32കാരന് ദയാവധത്തിന് അനുമതി നല്‍കി സുപ്രീംകോടതി, ചരിത്ര വിധി

March 11, 2026 12:08 pm 0

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി ദയാവധത്തിന് അനുമതി നല്‍കി സുപ്രീംകോടതി. കെട്ടിടത്തില്‍ നിന്ന് വീണതിനെ തുടര്‍ന്ന് കഴിഞ്ഞ 13 വര്‍ഷമായി കൃത്രിമമായി ജീവന്‍ നിലനിര്‍ത്തുന്ന 32 കാരനായ ഹരീഷ് റാണയ്ക്കാണ് ദയാവധത്തിന് അനുമതി നല്‍കിയത്. ജീവന്‍ നിലനിര്‍ത്തിയിരുന്ന കൃത്രിമോപരണങ്ങള്‍ മാറ്റി സ്വാഭാവിക മരണം വരിക്കുന്നതിനാണ് കോടതി അനുമതി നല്‍കിയിട്ടുള്ളത്. ജീവന്‍ […]

India

ഊര്‍ജ പ്രതിസന്ധി; ഇന്ധന സര്‍ചാര്‍ജ് ഈടാക്കാന്‍ വിമാന കമ്പനികള്‍; വിമാന ടിക്കറ്റ് നിരക്കുകള്‍ ഉയരും

March 11, 2026 6:27 am 0

രാജ്യത്ത് വിമാന ടിക്കറ്റ് നിരക്ക് ഉയരും. ഊര്‍ജപ്രതിസന്ധിയെ തുടര്‍ന്ന് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും ഇന്ധന സര്‍ചാര്‍ജ് ഈടാക്കും.മറ്റന്നാള്‍ മുതല്‍ ടിക്കറ്റ് തുകയ്‌ക്കൊപ്പമാണ് സര്‍ചാര്‍ജ് ഈടാക്കുക.  മാര്‍ച്ച് 12 മുതല്‍ ടിക്കറ്റ് തുകയ്‌ക്കൊപ്പമാണ് സര്‍ചാര്‍ജ് ഈടാക്കുക. വിമാനക്കൂലി ഇതോടെ വര്‍ധിക്കും. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നു മുതല്‍ ബുക്ക് […]

India

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ട സമയമായെന്ന വാക്കാല്‍ പരാമര്‍ശവുമായി സുപ്രിംകോടതി

March 10, 2026 8:14 pm 0

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കേണ്ട സമയമായെന്ന വാക്കാല്‍ പരാമര്‍ശവുമായി സുപ്രിംകോടതി. ഇക്കാര്യം നിയമനിര്‍മ്മാണസഭകള്‍ പരിഗണിക്കട്ടെ എന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. രാജ്യത്തെ എല്ലാ സ്ത്രീകള്‍ക്കും തുല്യമായ അവകാശങ്ങള്‍ ഉറപ്പാക്കാന്‍ ഏകീകൃത സിവില്‍ കോഡ് അനിവാര്യമാണെന്ന് സുപ്രിംകോടതി വാക്കാല്‍ പരാമര്‍ശിച്ചു. വ്യക്തിനിയമങ്ങള്‍ മൂലമുണ്ടാകുന്ന സാങ്കേതിക പ്രശ്‌നങ്ങള്‍ […]

India

മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷം അടുക്കളകളിലേക്കും; രാജ്യത്തെ പല നഗരങ്ങളിലും പാചക വാതക വിതരണം തടസപ്പെട്ടു; പരിഭ്രാന്തിയുടെ ആവശ്യമില്ലെന്ന് കേന്ദ്രം

March 10, 2026 7:54 pm 0

മധ്യപൂര്‍വേഷ്യന്‍ സംഘര്‍ഷം അടുക്കളകളിലേക്കും എത്തുന്നു. രാജ്യത്തെ പല നഗരങ്ങളിലും പാചകവാതകവിതരണം തടസപ്പെട്ടു. ഹോട്ടലുകളും റെസ്റ്റോറന്റുകളും പാചകവാതകം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. വിഷയത്തിന്റെ ഗൗരവം കേന്ദ്ര പെട്രോളിയം മന്ത്രി പ്രധാനമന്ത്രിയെ ധരിപ്പിച്ചു. എല്‍പിജി ഉത്പാദനം കൂട്ടാന്‍ എണ്ണ ശുദ്ധീകരണ ശാലകള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഹോട്ടലുമടകളുമായി എണ്ണക്കമ്പനി പ്രതിനിധികള്‍ ചര്‍ച്ച നടത്തും. […]

Business

ഹാക്കിങ് സാധ്യത; ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം

March 10, 2026 3:33 pm 0

ന്യൂഡല്‍ഹി: ഗൂഗിള്‍ ക്രോം ഡെസ്ക്‌ടോപ്പ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഗൂഗിളും കേന്ദ്രസര്‍ക്കാരും. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമാണ് പുതിയ സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വിന്‍ഡോസ്, മാക് ഒഎസ്, ലിനക്‌സ് പ്ലാറ്റ്ഫോമുകളിലെ ക്രോം ഡാറ്റാ ചൂഷണത്തിനും മറ്റ് സുരക്ഷാ ലംഘനങ്ങള്‍ക്കും ഇടയാക്കുന്നുവെന്നാണ് മുന്നറിയിപ്പ്. ലോകത്തെ വിവിധ ഡിവൈസുകളില്‍ പ്രവര്‍ത്തിക്കുന്നതും വ്യക്തിഗത, […]

India

പിഎഫ് അക്കൗണ്ട് ബാലന്‍സ് അറിയണോ?; ഇതാ നാലു എളുപ്പ മാര്‍ഗങ്ങള്‍

March 10, 2026 2:30 pm 0

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF) അക്കൗണ്ടിലെ ബാലന്‍സ് പരിശോധിക്കണോ? ഇപ്പോള്‍ നടപടിക്രമങ്ങള്‍ ലളിതമാക്കിയിരിക്കുകയാണ് ഇപിഎഫ്ഒ. ഇതിനായി പിഎഫ് ഓഫീസുകള്‍ സന്ദര്‍ശിക്കേണ്ടതില്ല. ഏതുസമയത്തും എവിടെനിന്നും ബാലന്‍സ് അറിയാന്‍ സഹായിക്കുന്ന നാല് എളുപ്പവഴികള്‍ താഴെ. 1. മിസ്ഡ് കോള്‍ സേവനം: ഏറ്റവും ലളിതമായ മാര്‍ഗമാണിത്. ഇപിഎഫ്ഒയില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ […]

Keralam

Keralam

‘ജി സുധാകരൻ പാർട്ടിയെ പച്ചയ്ക്ക് ചതിച്ചു, ആരോപണങ്ങൾക്ക് നേതൃത്വം മറുപടി പറയും’; സജി ചെറിയാൻ

ജി സുധാകരൻ പാർട്ടിയെ പച്ചയ്ക്ക് ചതിച്ചു, നേത്യത്വം കൃത്യമായ മറുപടി നൽകുമെന്ന് സജി ചെറിയാൻ എംഎൽഎ. അദ്ദേഹം എന്തൊക്കെയാണ് പറഞ്ഞത് എന്ന് എനിക്കറിയില്ല.വ്യക്തിപരമായി അദ്ദേഹം തരംതാണ് സംസാരിക്കും എന്ന് ഞാൻ കരുതുന്നില്ല. മത്സരിക്കുന്നത് വ്യക്തിപരമായ കാര്യമാണ്.തനിക്കെതിരെ പറഞ്ഞ കാര്യങ്ങളിൽ മറുപടി പറയുന്നില്ലെന്നും സജി ചെറിയാൻ പ്രതികരിച്ചു. പാർട്ടിക്ക് അകത്തുനിന്ന് [...]
  • ‘ജി സുധാകരന്റെ നീക്കങ്ങൾ ശ്രദ്ധാപൂർവ്വം വീക്ഷിക്കുന്നു, യുഡിഎഫ് ഉചിതമായ നിലപാട് സ്വീകരിക്കും’; സണ്ണി ജോസഫ്

  • ‘ആരെയും കെട്ടിയിട്ടില്ല, പാർട്ടിവിട്ടാൽ സുധാകരൻ ശൂ’; എം. എം മണി

  • സുധാകരനെ യുഡിഎഫ് പിന്തുണക്കും; ജി.സുധാകരനുമായി വി.ഡി.സതീശൻ സംസാരിച്ചു

  • അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

Yenz Times News
KNOW MORE
  • Career
  • Others
  • NEWS
RECENT ARTICLES
  • ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചുതുടങ്ങി, ഊര്‍ജ ലഭ്യത ഉറപ്പാക്കാനായി ഇറാനുമായി നിരന്തരം ബന്ധപ്പെടുന്നു: വിദേശകാര്യ മന്ത്രാലയം
  • ഒരു വയസുകാരിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അമ്മ കസ്റ്റഡിയില്‍; കുഞ്ഞിന്റെ കഴുത്തില്‍ പാടുകള്‍
Stay connected
  • Facebook
  • Youtube
  • Instagram
  • whatsapp
  • https://twitter.com/

Copyright © 2026 |Yenz Times. Powered by Gayathri Jagadeesh

error: Content is protected !!