
Keralam
വാട്‌സ്ആപ്പ് ചാനല്‍ ആരംഭിച്ച് സിപിഐഎം സംസ്ഥാന കമ്മിറ്റിയും ഡിവൈഎഫ്‌ഐയും
ഔദ്യോഗിക വാട്‌സ്ആപ്പ് ചാനല്‍ ആരംഭിച്ച് സിപിഐഎം കേരള സംസ്ഥാന കമ്മിറ്റിയും ഡിവൈഎഫ്‌ഐ കേരള സംസ്ഥാന കമ്മറ്റിയും. https://whatsapp.com/channel/0029Va4SNtw2ZjCv77W6bG40 എന്ന ലിങ്കിലും https://whatsapp.com/channel/0029Va95EQC9mrGYFY9Dj22g എന്ന ലിങ്കിലൂടെ ഇരു ചാനലുകളും ഫോളാ ചെയ്യാം. ഏറ്റവും പുതിയ അപ്‌ഡേറ്റഡ് വേര്‍ഷനില്‍ മാത്രമാണ് ചാനല്‍ സൗകര്യം ലഭ്യമാവുക. ചാനലിന്റെ പേരിനടുത്തുള്ള ‘+’ ബട്ടണില്‍ ടാപ്പ് […]