
നിങ്ങളുടെ വാട്‌സ്ആപ്പ് അക്കൗണ്ട് നിരോധിച്ചേക്കാം, ഈ കാര്യങ്ങളില്‍ ശ്രദ്ധ ഇല്ലെങ്കില്‍
വ്യവസ്ഥകള്‍ ലംഘിച്ചതിന് ഇന്ത്യയില്‍ 66 ലക്ഷം വാട്‌സ്ആപ്പ് അക്കൗണ്ടുകളാണ് മെയ്മാസത്തില്‍ നിരോധിച്ചത്. ഇന്ത്യന്‍ ഐടി നിയമം അനുസരിച്ചാണ് വാട്സ്ആപ്പ് നടപടി സ്വീകരിച്ചത്. സ്പാമിങ്, സ്‌കാമിങ് അടക്കം മറ്റ് ഉപയോക്താക്കളുടെ സുരക്ഷയെ ബാധിക്കുന്ന എന്തെങ്കിലും ചെയ്താലാണ് വാട്സ്ആപ്പ് അക്കൗണ്ടുകള്‍ നിരോധിക്കുന്നത്. അക്കൗണ്ട് നിരോധിച്ചാല്‍ വാട്സ്ആപ്പ് തുറക്കാന്‍ ശ്രമിക്കുമ്പോള്‍ തന്നെ അക്കൗണ്ട് […]