ചൈനയില്‍ ഐ ഫോണുകളില്‍ ഇനി വാട്‌സ്ആപ്പും ത്രെഡുമില്ല; ഉത്തരവിന് പിന്നാലെ ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്ത് ആപ്പിൾ
സാങ്കേതികവിദ്യ മേഖലയില്‍ ചൈന-അമേരിക്ക പോരിന് പുതിയ തലം തുറക്കുന്നു. മെറ്റ പ്ലാറ്റ്ഫോം സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗിന് വലിയ തിരിച്ചടിയായി ചൈനയുടെ പുതിയ ഉത്തരവ്. രാജ്യത്ത് ലഭ്യമാകുന്ന ആപ്പ് സ്റ്റോറില്‍ നിന്ന് വാട്‌സ്ആപ്പ്, ത്രെഡ് എന്നീ ആപ്ലിക്കേഷനുകള്‍ നീക്കം ചെയ്യാന്‍ ചൈന ഉത്തരവിട്ടു. ഈ നിര്‍ദേശത്തിനു പിന്നാലെ ആപ്പ് സ്റ്റോറില്‍ […]
