Technology

വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ രേഖകള്‍ കൈമാറാന്‍ കഴിയില്ലെന്ന് വാട്‌സ്ആപ്പ്

വീട്ടമ്മയുടെ അശ്ലീല ചിത്രങ്ങൾ പ്രചരിപ്പിച്ച കേസിൽ രേഖകൾ കൈമാറാൻ കഴിയില്ലെന്ന് വാട്സ് ആപ്പ്. വിവരങ്ങൾ കൈമാറാൻ അധികാരം ഇല്ലെന്ന് വാട്സ്ആപ്പ് ഇന്ത്യൻ പ്രതിനിധി കൃഷ്ണമോഹൻ ചൗധരിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. പൊലീസിന്റെ ആവശ്യ പ്രകാരം വിവരങ്ങൾ നൽകാൻ കോടതി വാട്സ്ആപ്പിന് നിർദേശം നൽകിയിരുന്നു. എന്നാൽ വാട്സ്ആപ്പ് സെർവർ, ഫയൽ […]

Keralam

വീട്ടമ്മയ്‌ക്കെതിരെ അശ്ലീല പരാമർശം; വാട്സ്ആപ്പിനെതിരെ കോ‌ടതിയലക്ഷ്യ നടപടി; രാജ്യത്താദ്യം

തിരുവനന്തപുരം: വാട്സ്ആപ്പിനെതിരെ കോടതിയലക്ഷ്യ നടപടി. വാട്സ്ആപ്പ് വഴി അശ്ലീല പോസ്റ്റ് പ്രചരിപ്പിച്ചവരുടെ വിവരങ്ങൾ കോടതി ആവശ്യപ്പെട്ടിട്ടും നൽകാതിരുന്നതിനെ തുടർന്നാണ് നടപടി. വാട്സ്ആപ്പിന്റെ ഇന്ത്യൻ മേധാവിക്കെതിരെ പോലിസ് നോട്ടീസ് നൽകി. രാജ്യത്ത് ആദ്യമായാണ് വാട്സ്ആപ്പിനെതിരെ ഇത്തരമൊരു നടപടി. തിരുവനന്തപുരം കിളിമാനൂർ സ്വദേശിനിയുടെ പരാതിയിലാണ് നടപടി. അശ്ലീല പരാമർശം സംബന്ധിച്ച് ഇവർ […]

Technology

വീഡിയോ കോളിനിടെ മ്യൂസിക്; പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്

ഉപയോക്താക്കളുടെ സൗകര്യാർഥം പുതിയ ഫീച്ചറുകൾ തുടർച്ചയായി അവതരിപ്പിച്ച് വരികയാണ് വാട്സ്ആപ്പ്. ഇക്കൂട്ടത്തിൽ പുതുതായി വാട്സ്ആപ്പ് അവതരിപ്പിക്കാൻ പോകുന്ന ഫീച്ചറാണ് വീഡിയോ കോളിനിടെ മ്യൂസിക് ഓഡിയോ ഷെയർ ചെയ്യാൻ കഴിയുന്ന സംവിധാനം. വീഡിയോ ഉള്ളടക്കത്തിനൊപ്പം ഓഡിയോ ഉള്ളടക്കം കൂടി പങ്കുവെയ്ക്കാൻ കഴിയുന്നത് ഉപയോക്താക്കൾക്ക് നവ്യാനുഭവമാകുമെന്നാണ് വാട്സ്ആപ്പിന്റെ വിലയിരുത്തൽ. കൂടാതെ ആശയവിനിമയം […]

Technology

പുതിയ ഫീച്ചറുമായി വാട്‌സ്ആപ്പ്; പ്രൊഫൈല്‍ വിവരങ്ങള്‍ ഇനി ചാറ്റില്‍

ന്യൂഡൽഹി: ഉപഭോക്താക്കളുടെ സൗകര്യാർത്ഥം പുതിയ ഫീച്ചറുമായി വാട്സ്ആപ്പ്. ചാറ്റിൽ പ്രൊഫൈൽ വിവരങ്ങൾ പ്രദർശിപ്പിക്കുന്ന ഫീച്ചറാണ് പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചർ കൊണ്ടുവന്നത്. ഭാവിയിൽ ഈ ഫീച്ചർ എല്ലാവർക്കും ലഭ്യമാക്കുമെന്നാണ് റിപ്പോർട്ടുകൾ. ഉപയോക്താവ് ആർക്കാണോ മെസേജ് ചെയ്യുന്നത്, അയാൾ ഓഫ് ലൈനിൽ ആണെങ്കിൽ പോലും പ്രൊഫൈൽ വിവരങ്ങൾ […]

Keralam

ലൈംഗികദൃശ്യം കാണിച്ചുള്ള ഭീഷണി: പോലീസിനെ വാട്സാപ്പില്‍ അറിയിക്കാം

വ്യക്തികളുടെ ലൈംഗികദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ ചിത്രീകരിച്ച് മറ്റുള്ളവര്‍ക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയും അല്ലാതെയും പണം തട്ടുന്നത് ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ വാട്സാപ്പ് നമ്പറില്‍ അറിയിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചു. 9497 9809 00 എന്ന നമ്പറിലൂടെയാണ് പരാതികൾ നൽകേണ്ടത്. ബ്ലാക്ക് മെയിലിങ്, മോര്‍ഫിങ് മുതലായ കുറ്റകൃത്യങ്ങളും ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകളും ഈ വാട്ട്സാപ്പ് നമ്പറില്‍ അറിയിക്കാവുന്നതാണ്. ടെക്സ്റ്റ്, […]

Technology

ഷോപ്പിങ് ഇനി വാട്സ്ആപ്പിലൂടെ; യുപിഐ, ക്രെഡിറ്റ്-ഡെബിറ്റ് അധിഷ്ഠിത വാണിജ്യഫീച്ചറുകള്‍ പ്രഖ്യാപിച്ച് മെറ്റ

ഇൻ-ആപ്പ് ഷോപ്പിങ്ങും യുപിഐ, ക്രെഡിറ്റ്-ഡെബിറ്റ് അധിഷ്ഠിത പേയ്‌മെന്റ് ഓപ്ഷനുകളും പ്രഖ്യാപിച്ച് വാട്സ്ആപ്പ്. സന്ദേശങ്ങള്‍ അയക്കുന്നതിനൊപ്പം ഓൺലൈൻ വ്യാപാരം ചെയ്യാന്‍ സാധിക്കുന്ന പുതിയ ഫീച്ചറാണ് പരിചയപ്പെടുത്തിയിരിക്കുന്നത്. മറ്റ് ഷോപ്പിങ് ആപ്പുകളെ പോലെ ഉപയോക്താക്കൾക്ക് വാട്സ്ആപ്പിലൂടെ സാധനങ്ങൾ വാങ്ങാവുന്ന തരത്തിലാണ് ഫീച്ചറുകള്‍. പുതിയ ഫീച്ചറുകള്‍ അനുസരിച്ച് ആപ്പിന്റെ ചാറ്റ് വിന്‍ഡാേയിലൂടെ തന്നെ […]

Technology

വാട്‌സാപ്പ് വിശ്വസനീയമല്ല; ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്ക്

വാട്‌സാപ്പ് വിശ്വസീനിയമല്ലെന്ന ട്വീറ്റുമായി ട്വിറ്റര്‍ സിഇഒ ഇലോണ്‍ മസ്ക്. ട്വിറ്റര്‍ എഞ്ചിനീയര്‍ ഫോഹാദ് ദബാരി പങ്കുവച്ച സ്‌ക്രീന്‍ഷോട്ടാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഫോണ്‍ ഉപയോഗിക്കാതിരിക്കുമ്പോഴും വാട്‌സാപ്പ് നമ്മുടെ ഫോണിന്റെ മൈക്രോഫോണ്‍ ഹാക്ക് ചെയ്യുന്നതായാണ് വാട്സാപ്പിനെതിരെയുളള ആരോപണം. ആപ്പിന്റെ പ്രൈവസിക്കെതിരെ ഇപ്പോള്‍ ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. വാട്‌സാപ്പ് വിശ്വസനീയമല്ല എന്ന […]

No Picture
Technology

പ്ലേ വൺസ് ഓഡിയോ ഫീച്ചറുമായി വാട്ട്സാപ്പ്

ദില്ലി:  പുതിയ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്ട്സാപ്പ്. ഒരു തവണ മാത്രം കേൾക്കാൻ കഴിയുന്ന ഓഡിയോ മെസെജ്, ഐഫോൺ യൂസർമാർക്കായി വിഡിയോ മെസെജ് അയക്കാനുള്ള ഓപ്ഷൻ എന്നിവയാണ് വാട്ട്സാപ്പ് അവതരിപ്പിച്ചിരിക്കുന്നത്. വാട്ട്സാപ്പിലെ വ്യൂ വൺസ് ഓപ്ഷന് സമാനമാണ് പ്ലേ വൺസ് ഓഡിയോ എന്ന പുതിയ ഓപ്ഷൻ. സന്ദേശം ലഭിക്കുന്ന ആള്‍ക്ക് […]

No Picture
Technology

പുത്തൻ ഫീച്ചറുമായി വാട്‌സ്ആപ്പ്; ഇനി ഒറിജിനല്‍ ക്വാളിറ്റിയില്‍ ചിത്രങ്ങള്‍ അയക്കാം

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പുത്തൻ ഫീച്ചറുമായി വാട്‌സ്ആപ്പ്. ഫോട്ടോ ക്വാളിറ്റി ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് വാട്‌സ്ആപ്പ്. പുതിയ ഫീച്ചറിന്റെ സഹായത്തോടെ ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് ഒറിജിനല്‍ ക്വാളിറ്റിയിലോ കംപ്രസ് ചെയ്ത ഫോര്‍മാറ്റിലോ ചിത്രങ്ങള്‍ അയക്കാന്‍ സാധിക്കും.  ഉപയോക്താക്കള്‍ക്ക് അവരുടെ വാട്‌സ്ആപ്പിന്റെ സെറ്റിംഗ്‌സില്‍ മാറ്റം വരുത്തി ഫോട്ടോ ക്വാളിറ്റി ഫീച്ചര്‍ പ്രവര്‍ത്തനക്ഷമമാക്കാം. […]