Health

‘ഒറിജിനൽ’ എന്ന് പറയുന്ന വ്യാജനെ തിരിച്ചറിയണം, വീറ്റ് ബ്രെഡ് വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പാചകവാതക പ്രശ്നങ്ങൾ തലപ്പൊക്കിയത്തോടെ പലരുടെയും സ്ഥിരമായ ബ്രേക്ക് ഫാസ്റ്റ് ഇപ്പോൾ ബ്രെഡ് ആണ്. വൈറ്റ് ബ്രെഡ് ആരോ​ഗ്യത്തിന് നല്ലതല്ലെന്ന കരുതലിൽ ബ്രൗൺ ബ്രെഡിനാണ് ഡിമാൻഡ്. എന്നാൽ നമ്മൾ വിശ്വസിച്ചു വാങ്ങുന്ന ബ്രൗൺ ബ്രെഡുകൾ വെറും നിറം ചേർത്ത മൈദയാണെന്നതാണ് മറ്റൊരു വസ്തുത. ഇന്ത്യയിലെ പല പ്രമുഖ ബ്രാൻഡുകളും ഈ […]