Health
ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് ആരോഗ്യകരമാണോ?
ശരീരത്തിനുള്ളിലെ പ്രവർത്തനങ്ങൾ ശരിയായി നടക്കാൻ ശരീരത്തിൽ ജലാംശം കൂടിയേ തീരൂ. രാവിലെ ഒരു ഗ്ലാസ് ചെറുചൂടു വെള്ളം കുടിച്ചു കൊണ്ട് ദിവസം ആരംഭിക്കുന്നതു കൊണ്ട് നിരവധി ആരോഗ്യഗുണങ്ങൾ ഉണ്ടാകുമെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഭക്ഷണത്തിനിടെ വെള്ളം കുടിക്കാമോ? അത് ആരോഗ്യത്തെ എങ്ങനെ ബാധിക്കുമെന്ന് പലരുടെയും പ്രധാന സംശയമാണ്. ഭക്ഷണത്തോടൊപ്പം […]
