Technology
എല്ലാവർക്കും എഐ മതി; വിക്കിപീഡിയയെ ആശ്രയിക്കുന്നത് കുറയുന്നു, സന്ദർശകരുടെ എണ്ണം കുറഞ്ഞു
വിക്കിപീഡിയയിലെ സന്ദർശകരുടെ എണ്ണം കുറയുന്നതായി റിപ്പോർട്ട്. വിക്കിപീഡിയയ്ക്ക് പിന്നിലെ സംഘടനയായ വിക്കിമീഡിയ ഫൗണ്ടേഷനാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഹ്യൂമൻ ട്രാഫിക്കിൽ എട്ട് ശതമാനം ഇടിവാണ് എഐ ചാറ്റ് ബോട്ടുകളുടെ വരവോടെ ഉണ്ടായിരിക്കുന്നത്.ചാറ്റ്ജിപിടി, സെർച്ച് എഞ്ചിനുകൾ പോലുള്ള ജനറേറ്റീവ് എഐ ഉപകരണങ്ങൾ സന്ദർശകരെ വഴിതിരിച്ചുവിടുന്നതിനും അതിന്റെ സുസ്ഥിരതയ്ക്ക് ഭീഷണിയാകുന്നതിനും കാരണമായി എന്ന് […]
