
District News
കോട്ടയത്ത് കാട്ടുപോത്തിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരുക്ക്
കോട്ടയം എരുമേലിയില്‍ കാട്ടുപോത്തിന്റെ കുത്തേറ്റ് ഒരാള്‍ മരിച്ചു. കണമല അട്ടി വളവില്‍ ചാക്കോച്ചന്‍(65) ആണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിന്റെ സിറ്റൗട്ടില്‍ ഇരിക്കുമ്പോഴാണ് കുത്തേറ്റത്. കൂടെയുണ്ടായിരുന്ന പ്ലാവനാക്കുഴിയില്‍ തോമാച്ചനും കുത്തേറ്റു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന തോമാച്ചന്റെ നില ഗുരുതരമായി തുടരുകയാണ്. നാട്ടുകാര്‍ ബഹളം വെച്ചതോടെ […]