
District News
കോട്ടയം ജില്ലയിൽ മഴയ്ക്ക് ഒപ്പം എത്തിയ കാറ്റിൽ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശം
കോട്ടയം : ജില്ലയിൽ മഴയ്ക്ക് ഒപ്പം എത്തിയ കാറ്റിൽ വിവിധ പ്രദേശങ്ങളിൽ വ്യാപക നാശം. പാലാ പ്രവിത്താനത്ത് റോഡിലേക്ക് മരം വീണ് വൈദ്യുതി പോസ്റ്റുകൾ അടക്കം തകർന്നു. പ്രവിത്താനം– ഉള്ളനാട് റോഡിൽ ഗതാഗത തടസ്സമുണ്ട്. ഉച്ചയ്ക്ക് 12.30ഓടെ വീശിയടിച്ച കാറ്റിലാണു നാശം. റോഡിൽ പാർക്ക് ചെയ്ത വാഹനങ്ങൾക്കും കേടുപാടുകളുണ്ട്. […]