മെസഞ്ചർ ഇനി ഓർമയാകും ; ഡെസ്ക്ടോപ്പ് ആപ്പുകളുടെ സേവനം അവസാനിപ്പിക്കാനൊരുങ്ങി മെറ്റ
വിൻഡോസിനും മാകിനും ലഭ്യമായിരുന്ന മെസഞ്ചർ ഡെസ്ക്ടോപ്പ് ആപ്പ് നിർത്തലാക്കാനൊരുങ്ങി മെറ്റ. 2025 ഡിസംബർ മുതൽ സേവനം അവസാനിപ്പിക്കും. ഇതിന് ശേഷം ഉപയോക്താക്കൾക്ക് ലോഗിൻ ചെയ്യാൻ സാധിക്കില്ലെന്ന് കമ്പനി വ്യക്തമാക്കി. സേവനങ്ങൾ അവസാനിച്ചതിന് ശേഷം സന്ദേശങ്ങൾ അയക്കുന്നതിനും സ്വീകരിക്കുന്നതിനുമായി ഉപയോക്താക്കളെ വെബ്‌സൈറ്റിലേക്ക് തന്നെ ഓട്ടോമാറ്റിക്കായി റീഡയറക്ട്ട് ചെയ്യും. മെറ്റ സപ്പോർട്ട് […]
