World
ശീതക്കാറ്റിൽ വലഞ്ഞ് അമേരിക്ക; 9 മരണം, വീടുകളിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു
അമേരിക്കയുടെ തെക്കൻ സംസ്ഥാനങ്ങളിൽ ആഞ്ഞടിക്കുന്ന ‘ഫേൺ’ശീതക്കാറ്റിൽ ജനജീവിതം ദുസഹമാകുന്നു. ശീതക്കാറ്റിനെ തുടർന്ന് ഒൻപത് പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. ശീതക്കാറ്റിനെ തുടർന്ന് 17,000 വിമാനസർവീസുകൾ റദ്ദാക്കി. ലക്ഷക്കണക്കിന് വീടുകളിൽ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു. ഗതാഗത സംവിധാനങ്ങൾ താറുമാറായി. പന്ത്രണ്ട് സംസ്ഥാനങ്ങളിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൊടുങ്കാറ്റിന്റെ ഏറ്റവും വലിയ […]
