Entertainment

അബിഷന്‍ ജീവിന്ത് – അനശ്വര രാജന്‍ ചിത്രം; ‘വിത്ത് ലവ്’ ടൈറ്റില്‍ ടീസര്‍ പുറത്ത്

അബിഷന്‍ ജീവിന്ത്, അനശ്വര രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി, സൗന്ദര്യ രജനീകാന്തിന്റെ നേതൃത്വത്തിലുള്ള സിയോണ്‍ ഫിലിംസ്, എംആര്‍പി എന്റര്‍ടെയ്ന്‍മെന്റുമായി സഹകരിച്ച് നിര്‍മ്മിക്കുന്ന പുതിയ തമിഴ് ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ പുറത്ത്. ‘വിത്ത് ലവ്’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. മദന്‍ ആണ് ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്. എംആര്‍പി […]