District News

കോട്ടയത്ത് വീട്ടമ്മയുടേയും മകളുടേയും മുഖത്ത് കീടനാശിനി സ്പ്രേ ചെയ്തു; ആക്രമിച്ചത് അയൽവാസിയെന്ന് പരാതി

കോട്ടയം മണിമലയിൽ വീട്ടമ്മയുടേയും മകളുടേയും മുഖത്ത് കീടനാശിനി സ്പ്രേ ചെയ്തെന്ന് പരാതി. മണിമല കരിക്കാട്ടൂർ സ്വദേശികളായ സിന്ധുവിനും മകൾക്കും നേരെയാണ് ആക്രമണം ഉണ്ടായത്. അതിർത്തി തർക്കത്തെ തുടർന്ന് അയൽവാസികളാണ് ആക്രമിച്ചതെന്നാണ് പരാതി. സമീപവാസികളുമായി കുറച്ച് ദിവസങ്ങളായി അതിർത്തി തർക്കം നിലനിൽക്കുന്നുണ്ടായിരുന്നു. കഴിഞ്ഞ 31ന് വീണ്ടും തർക്കം ഉണ്ടായി. തുടർന്ന് […]