Keralam

ഇലക്ട്രിസിറ്റി വര്‍ക്കര്‍ നിയമനത്തിന് സ്ത്രീകള്‍ക്കും അർഹത; നിയമനത്തിനൊരുങ്ങി കെഎസ്ഇബി

കെഎസ്ഇബിയിലെ ഇലക്ട്രസിറ്റി വര്‍ക്കര്‍/ മസ്ദൂര്‍ തസ്തികയിൽ ഇനി മുതല്‍ സ്ത്രീകള്‍ക്കും അപേക്ഷിക്കാം.10-ാം ക്ലാസ് ജയിച്ചവര്‍ക്കും ഒപ്പം ഇലക്ട്രീഷ്യന്‍/ വയര്‍മാന്‍ ട്രേഡില്‍ 2 വര്‍ഷത്തെ നാഷണല്‍ സ്റ്റേറ്റ് ട്രേഡ് സര്‍ട്ടിഫിക്കറ്റും ഉള്ളവർക്കു മാത്രമാണ് അപേക്ഷിക്കാൻ അവസരം. തല്‍ക്കാലം എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയായിരിക്കും നിയമനം. സ്ത്രീകള്‍ക്ക് കുറഞ്ഞത് 144.78 സെന്റിമീറ്ററും പുരുഷന്മാര്‍ക്കു […]