
India
വനിത നാവികരുടെ ആദ്യ ബാച്ച് പാസ് ഔട്ടായി; ഇന്ത്യൻ നേവിയ്ക്ക് ചരിത്ര നേട്ടം
ഭുവനേശ്വർ: ഇന്ത്യൻ നാവികസേനയുടെ ആദ്യ ബാച്ച് അഗ്നിവീറുകളുടെ പാസിങ് ഔട്ട് പരേഡ് നടന്നു. 273 വനിതകൾ ഉൾപ്പടെ 2,585 അഗ്നിവീറുകളുടെ പാസിങ് ഔട്ട് പരേഡാണ് ഒഡീഷയിലെ ചിൽകയിൽ ഇന്നലെ നടന്നത്. പാസിങ് ഔട്ട് പരേഡുകൾ സാധാരണയായി രാവിലെയാണ് സംഘടിപ്പിക്കുന്നത്. ഇന്ത്യൻ സായുധസേനയിൽ ഇത് ആദ്യമായാണ് രാത്രിയിൽ പാസിങ് ഔട്ട് […]