India

2029 പൊതുതെരഞ്ഞെടുപ്പോടെ ലോക്‌സഭയില്‍ വനിതാ സംവരണം; കേരളത്തിലും സീറ്റ് വര്‍ധന, സുപ്രധാന നിയമ ഭേദഗതിക്ക് കേന്ദ്ര സർക്കാർ

ശ്രീനഗർ: 2029 ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി സ്ത്രീ സംവരണ നിയമത്തിൽ സുപ്രധാന ഭേദഗതികൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാർ. വനിതകൾക്ക് മൂന്നിലൊന്ന് സീറ്റുകൾ സംവരണ ചെയ്യാനാണ് പദ്ധതി. സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ലോക്‌സഭയിലും നിയമസഭാ സീറ്റുകളുടെ എണ്ണത്തിൽ വലിയ വർധനവ് പരിഗണനയിലുണ്ട്. നിയമസഭ സീറ്റുകളുടെ എണ്ണം പരമാവധി 50 ശതമാനം വരെ […]