District News
വനിതാ ഫിറ്റ്നസ് സെന്റർ; അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ അർപ്പൂക്കര ഗ്രാമപഞ്ചായത്തിലേക്ക് പ്രതിഷേധമാർച്ച് നടത്തി
കോട്ടയം: അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ അർപ്പൂക്കര മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ അർപ്പൂക്കര ഗ്രാമപഞ്ചായത്തിലേക്ക് പ്രതിഷേധമാർച്ചും ധർണ്ണയും നടത്തി. വനിതകളുടെ കായിക ക്ഷമത വർധിപ്പിക്കുന്നതിനുവേണ്ടി നടപ്പിലാക്കിയ വനിതാ ഫിറ്റ്നസ് സെന്റർ കാര്യക്ഷമമായി പ്രവർത്തിപ്പിക്കുക, ഫിറ്റ്നസ് ട്രയിനറെ നിയമിക്കുക, ടോയ്‌ലെറ്റും, ചെയ്‌ഞ്ചിങ് റൂമും നിർമ്മിക്കുക. പഞ്ചായത്തടിസ്ഥാനത്തിൽ മഹിളാ സംഘടനകളിൽ നിന്നുള്ള […]
