Keralam
‘സ്ഥാനാർഥി പട്ടികയിൽ നിന്ന് വനിതാ ലീഗിനെ തഴഞ്ഞു’; കടുത്ത അതൃപ്തിയുമായി നൂർബിന റഷീദ്
മുസ്ലീം ലീഗ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ കടുത്ത അതൃപ്തിയുമായി വനിതാ ലീഗ്. സ്ഥാനാർത്ഥിപട്ടികയിൽ നിന്ന് വനിതാ ലീഗിനെ പാടെ തഴഞ്ഞെന്ന് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ് പറഞ്ഞു. വനിത ലീഗിനല്ല യൂത്ത് ലീഗിനും ദേശീയ ഭാരവാഹിക്കുമാണ് സീറ്റ് നൽകിയതെന്നും വിമർശനം. 35 വർഷത്തിലധികമായി പ്രവർത്തനരംഗത്തുളളവർക്ക് കടുത്ത വേദനയയായി ഈ […]
