
Sports
വനിതാപ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ഫൈനല്‍ ഇന്ന്; ഡല്‍ഹിയും ബംഗളുരുവും കൊമ്പുകോര്‍ക്കും
മുംബൈ: വനിതാപ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ന് കലാശപ്പോരാട്ടം. ഇന്ന് രാത്രി 7.30ന് തുടങ്ങുന്ന ഫൈനലില്‍ ബംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ നേരിടും. കഴിഞ്ഞ ദിവസം നടന്ന രണ്ടാം എലിമിനേറ്ററില്‍ അവസാന ഓവര്‍ വരെ പൊരുതിയ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെ 5 […]