Keralam
35നും 60 നും ഇടയില്‍ പ്രായമുള്ള സ്ത്രീകൾക്ക് 1000 രൂപ; ആരെല്ലാം അർഹർ എന്ന് നോക്കാം?
സംസ്ഥാന സര്‍ക്കാര്‍ പുതുതായി പ്രഖ്യാപിച്ച പദ്ധതിയാണ് സ്‌ത്രീ സുരക്ഷാ പദ്ധതിയെകുറിച്ച് നിങ്ങൾ അറിഞ്ഞോ? ഈ പുതിയ പദ്ധതിപ്രകാരം 35നും 60നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് പ്രതിമാസം സർക്കാർ 1000 രൂപ സർക്കാർ നൽകും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് സാമ്പത്തിക സഹായം നൽകുന്ന പെൻഷൻ പദ്ധതിയാണിത്. പെന്‍ഷന്‍ കിട്ടാന്‍ […]
