India
വനിതാ ടി20 ലോകകപ്പ് 2026: ഇന്ത്യ-പാക് ആവേശപ്പോരാട്ടം ജൂൺ 14ന്; മത്സരക്രമം പ്രഖ്യാപിച്ചു
ഹെെദരാബാദ്: ഐസിസി 2026 വനിതാ ടി20 ലോകകപ്പിന്‍റെ പൂർണ്ണമായ മത്സരക്രമം അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ പുറത്തുവിട്ടു. ജൂൺ 12ന് ആതിഥേയരായ ഇംഗ്ലണ്ടും ശ്രീലങ്കയും തമ്മിലുള്ള പോരാട്ടത്തോടെ ടൂർണമെന്‍റിനു തുടക്കമാകും. ജൂലൈ 5-ന് ലോർഡ്‌സിലാണ് കലാശപ്പോരാട്ടം നടക്കുക. കഴിഞ്ഞ മാസം നേപ്പാളിൽ നടന്ന യോഗ്യതാ മത്സരങ്ങൾ പൂർത്തിയായതോടെയാണ് ടൂർണമെന്‍റിലെ 12 ടീമുകളുടെ […]
