വോസ്റ്റർഷയർ കൗണ്ടി ലീഗ്; അരങ്ങേറ്റ സീസണിൽ തന്നെ കിരീടം സ്വന്തമാക്കി ഹെർഫോർഡ് ചലഞ്ചേഴ്‌സ്
ഹെർഫോർഡ്, യുകെ: വോസ്റ്റർഷയർ കൗണ്ടി ലീഗ് ഡിവിഷൻ 9 ആദ്യ സീസണിൽ തന്നെ കിരീടം സ്വന്തമാക്കി ഹെർഫോർഡ് ചലഞ്ചേഴ്‌സ്. ഫൈനൽ മത്സരത്തിൽ ശക്തരായ വോസ്റ്റർ അമിഗോസ് ക്രിക്കറ്റ് ക്ലബ്ബിനെ 3 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ചലഞ്ചേഴ് ഈ കിരീട നേട്ടം കരസ്ഥമാക്കിയത്. ടോസ് നേടി ആദ്യം ബൗളിംഗ് തെരഞ്ഞെടുത്ത ചലഞ്ചേഴ്‌സ് […]
