
Health Tips
എത്ര നേരം വ്യായാമം ചെയ്യണം; ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം
ആരോഗ്യമുള്ള ശരീരത്തിന് ശാരീരികമായി സജീവമാകേണ്ടത് പ്രധാനമാണ്. അതിന് ഏറ്റവും മികച്ച മാർഗം വ്യായാമം ചെയ്യുക എന്നതാണ്. എന്നാൽ മിക്ക ആളുകൾക്കുമുള്ള ഒരു സംശയമാണ് വ്യായാമം ചെയ്യേണ്ടതിന്‍റെ സമയപരിധി. ആഴ്ചയിൽ 150 മിനിറ്റാണ് വ്യായാമം ചെയ്യാനുള്ള സമയപരിധിയായി ലോകാരോഗ്യ സംഘടന നിർദേശിക്കുന്നത്. അതായത് ആഴ്ചയിൽ അഞ്ച് ദിവസം 30 മിനിറ്റ് […]