Health

കുട്ടികള്‍ക്കിടയില്‍ വൃക്കരോഗികളുടെ എണ്ണം വര്‍ധിക്കുന്നു, നിസ്സാരമാക്കരുത് ലക്ഷണങ്ങൾ, ഡയറ്റിലും വേണം ശ്രദ്ധ

രാജ്യത്ത് വൃക്ക രോഗം നേരിടുന്ന കുട്ടികളുടെയും കൗമാരക്കാരുടെയും എണ്ണം ആഗോളശരാരിയെക്കാള്‍ അധികമാണെന്നാണ് സമീപകാലത്ത് പുറത്തിറങ്ങിയ ദേശീയ പോഷകാഹാര സര്‍വേ റിപ്പോര്‍ട്ട്. ഇന്ത്യയില്‍ 5-19 പ്രായപരിധിയിലുള്ള കുട്ടികളും കൗമാരക്കാരുമായ ജനസംഖ്യയുടെ 4.9 ശതമാനവും ഗുരുതര വൃക്കരോഗം നേരിടുന്നതായി പഠനം വ്യക്തമാക്കുന്നു. കുട്ടികള്‍ക്കിടയിലെ വൃക്കരോഗം നേരത്തെ കണ്ടെത്തി ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ ജീവിതകാലം […]

General Articles

വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആഗോളതലത്തില്‍ ലോക വൃക്ക ദിനം ആചരിക്കുന്നത്

CG Athirampuzha വൃക്കകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുകയെന്ന ലക്ഷ്യത്തോടെയാണ് ആഗോളതലത്തില്‍ ലോക വൃക്ക ദിനം ആചരിക്കുന്നത്. വൃക്ക രോഗങ്ങളുടെയും അതുമായി ബന്ധപ്പെട്ട മറ്റു ആരോഗ്യപ്രശ്‌നങ്ങളുടെയും ആവൃത്തിയും ആഘാതവും കുറയ്ക്കുക എന്ന ലക്ഷ്യത്തിനാണ് ലോകവൃക്കദിനം പ്രാധാന്യം നല്‍കുന്നത്. ഫലപ്രദമായ രോഗലക്ഷണ നിര്‍വഹണത്തെക്കുറിച്ചും രോഗിശാക്തീകരണത്തെക്കുറിച്ചും അവബോധം സൃഷ്ടിക്കാനുള്ള ബോധവല്‍കരണ പരിപാടികളാണ് ഇതിൻ്റെ […]