
Keralam
ഇന്ന് ലോക ചിരിദിനം; മനസറിഞ്ഞു ഒന്ന് ചിരിച്ചു കൂടെ?
ചിരിയും ചിന്തയും ഇല്ലെങ്കില്‍ മനുഷ്യനില്ല. ചിരി മനുഷ്യന്റെ ആയുസ്സ് വര്‍ധിപ്പിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ചിരിക്ക് ആരോഗ്യം സംരക്ഷിക്കുന്നതിൽ ഏറെ പ്രധാന്യമുണ്ട് എന്ന് മാത്രമല്ല മാനസിക സമ്മർദ്ദം, വേദന എന്നിവ കുറയ്ക്കുകയും ഹൃദയാരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്. പോസിറ്റീവ് എനര്‍ജി പകരാന്‍ സാധിക്കുന്ന ഏറ്റവും എളുപ്പവഴിയാണ് പുഞ്ചിരി. അതുകൊണ്ട് തന്നെയാണ് ചിരിയ്ക്ക് […]