
Sports
ഒളിംപിക്‌സ് ഉദ്ഘാടന ചടങ്ങിന് മണിക്കൂറുകള്‍ മാത്രം ; സവിശേഷതകള്‍ ഒരുക്കി പാരിസ്
പാരിസ് : ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന്റെ ഉദ്ഘാടന ചടങ്ങിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് ബാക്കിയുള്ളത്. ഇന്ത്യന്‍ സമയം നാളെ രാത്രി 11 മണിക്കാണ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങുക. നിരവധി സവിശേഷതകള്‍ ഉള്‍പ്പെടുത്തിയാണ് ഒളിംപിക്‌സ് മാമാങ്കത്തിനായി പാരിസ് കാത്തിരിക്കുന്നത്. ഒളിംപിക്‌സ് കായികമാമാങ്കത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ഉദ്ഘാടന ചടങ്ങ് […]