Sports

വനിതാ പ്രീമിയർ ലീഗില്‍ ഡൽഹി vs ഗുജറാത്ത് എലിമിനേറ്റര്‍ പോരാട്ടം; ഫൈനലിലേക്ക് ഇന്ന് ആര് മുന്നേറും?

നവി മുംബൈ: വനിതാ പ്രീമിയർ ലീഗിന്‍റെ നാലാം സീസൺ അവസാന ഘട്ടത്തിലെത്തി. ഇന്ന് നടക്കുന്ന എലിമിനേറ്റർ റൗണ്ട് മത്സരത്തിൽ ജെമീമ റോഡ്രിഗസ് നയിക്കുന്ന ഡൽഹി ക്യാപിറ്റൽസ്, ആഷ്‌ലി ഗാർഡ്‌നർ നയിക്കുന്ന ഗുജറാത്ത് ജയന്‍റ്‌സിനെ നേരിടും. വഡോദരയിലെ കോഡമ്പി ക്രിക്കറ്റ് ഗ്രൗണ്ടിലാണ് ഇരുടീമുകളും തമ്മിലുള്ള മത്സരം. ജയിക്കുന്നവർ വ്യാഴാഴ്‌ച നടക്കുന്ന കലാശപ്പോരില്‍ […]