Technology

എയ്റോ ലോഞ്ച് സീറ്റുകള്‍, 460 കിലോമീറ്റര്‍ ദൂരപരിധി; എംജി മോട്ടോറിന്റെ പുതിയ ഇവി സെപ്റ്റംബര്‍ 11ന്

ന്യൂഡല്‍ഹി: പുതിയ ഇലക്ട്രിക് വാഹനമായ വിന്‍ഡ്‌സര്‍ ഇവിയുടെ ലോഞ്ച് തീയതി പ്രഖ്യാപിച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ എംജി മോട്ടോര്‍ ഇന്ത്യ. എംജി മോട്ടോര്‍ പുറത്തിറക്കുന്ന മൂന്നാമത്തെ ഇലക്ട്രിക് വാഹനം സെപ്റ്റംബര്‍ 11ന് ഇന്ത്യന്‍ വിപണിയില്‍ എത്തും. വുളിംഗ് ക്ലൗഡ് ഇവിയുടെ റീബാഡ്ജ് ചെയ്ത പതിപ്പാണ് എംജി വിന്‍ഡ്സര്‍ ഇവി. ഫോര്‍ […]