India

സമയോചിതവും അനിവാര്യവുമായ നടപടി; ചൈനയുമായുള്ള ചര്‍ച്ചകളെ സ്വാഗതം ചെയ്ത് ശശി തരൂര്‍

തിരുവനന്തപുരം: ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര ചര്‍ച്ചകളെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. കേന്ദ്ര സര്‍ക്കാരിന്റെ സമയോചിതവും അനിവാര്യവുമായ നടപടിയാണിതെന്ന് തരൂര്‍ അഭിപ്രായപ്പെട്ടു. അമേരിക്ക അടക്കമുള്ള ശക്തികളില്‍ നിന്നും നേരിടുന്ന വിവിധ തലത്തിലുള്ള സമ്മര്‍ദ്ദങ്ങളെ മറികടക്കാന്‍ ഈ നീക്കം സഹായിക്കുമെന്നും തരൂര്‍ പറഞ്ഞു. നിലവിലെ സാഹചര്യത്തില്‍, […]

World

ജി 20 ഉച്ചകോടിയിൽ ഷി ജിൻപിങ് പങ്കെടുക്കാത്തതിൽ ബൈഡന് നിരാശ

ഈയാഴ്ച നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പങ്കെടുക്കാത്തതിൽ നിരാശാനെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഷി ജിൻ പിംഗ് യോഗത്തിനെത്തില്ലെന്നത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിനാണ് ബൈഡന്റെ മറുപടി. “ഞാൻ നിരാശനാണ്. എന്നാൽ ഉടനെ എനിക്ക് അദ്ദേഹത്തെ കാണാനാകും.” ബൈഡൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ […]