Business

റെഡ്മി നോട്ട് 15 പ്രോ സീരീസ് ഇന്നുമുതല്‍ വില്‍പ്പനയ്ക്ക്; അറിയാം വിലയും ഫീച്ചറുകളും

മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമിയുടെ റെഡ്മി നോട്ട് 15 പ്രോ സീരീസ് ഇന്നുമുതല്‍ രാജ്യത്ത് വില്‍പ്പനയ്ക്ക്. നോട്ട് 15 പ്രോയും നോട്ട് 15 പ്രോ പ്രസും 200 എംപി കാമറ, IP69K ഈട്, 6,000mAhല്‍ കൂടുതല്‍ കരുത്തുള്ള ബാറ്ററി, LPDDR4x റാം, UFS 2.2 സ്റ്റോറേജ് എന്നി ഫീച്ചറുകളുമായാണ് […]

Technology

ആദ്യ ഫ്ളിപ്പ് ഫോണുമായി ഷവോമി; ഫോള്‍ഡബിള്‍ വേര്‍ഷനൊപ്പം നാളെ ലോഞ്ച്

ന്യൂഡല്‍ഹി: ഫോള്‍ഡബിള്‍ ഫോണിനൊപ്പം ആദ്യ ഫ്‌ലിപ്പ് ഫോണും അവതരിപ്പിക്കാന്‍ ഒരുങ്ങി പ്രമുഖ മൊബൈല്‍ നിര്‍മ്മാതാക്കളായ ഷവോമി. ഓപ്പോ, വിവോ, സാംസങ് എന്നിവരുടെ നിരയിലേക്ക് വരുന്ന ഷവോമി ചൈനയില്‍ നാളെ മിക്‌സ് ഫോള്‍ഡ് വേര്‍ഷനൊപ്പം മിക്‌സ് ഫ്‌ലിപ്പ് ഫോണും അവതരിപ്പിക്കും. നാലാമത്തെ തലമുറ ഫോള്‍ഡബിള്‍ ഫോണായാണ് മിക്‌സ് ഫോള്‍ഡ് 4 മോഡല്‍ […]