Technology

ഒറ്റച്ചാർജിൽ 169 കിലോമീറ്റർ റേഞ്ച്, 4.5 കിലോവാട്ടിന്‍റെ കരുത്തുറ്റ ബാറ്ററി: യമഹയുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറിനെ കുറിച്ചറിയാം

ഹൈദരാബാദ്: ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിലേക്ക് ചുവടുവെച്ച് യമഹ. കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് സ്‌കൂട്ടറായ EC-06 ഔദ്യോഗികമായി പുറത്തിറക്കി. ഇതിന്‍റെ ഡിസൈനും ഫീച്ചറും ഉൾപ്പെടെയുള്ള വിവരങ്ങൾ നേരത്തെ പുറത്തുവിട്ടെങ്കിലും വില വെളിപ്പെടുത്തിയിരുന്നില്ല. 1.68 ലക്ഷം രൂപയാണ് EC-06ന്‍റെ ബാംഗ്ലൂരിലെ എക്‌സ്-ഷോറൂം വില. തുടക്കത്തിൽ തിരഞ്ഞെടുത്ത നഗരങ്ങളിലെ യമഹയുടെ ബ്ലൂ സ്ക്വയർ പ്രീമിയം […]