Entertainment
ത്രില്ലർ ലൗ സ്റ്റോറിയുമായി യമലോകം ; ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി
മലയാള സിനിമയെ സ്നേഹിക്കുന്ന അന്യഭാഷക്കാരായ ഒരു കൂട്ടം സിനിമ പ്രവർത്തകർ ഒരുക്കുന്ന ഒരു ഡാർക്ക് ത്രില്ലർ ലൗ സ്റ്റോറി. അതാണ് യമലോകം. ഹർദീപ് സിംഗ് രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറക്കി. സിനിമയുടെ ഴോണറിന്റെ സ്വഭാവം സൂചിപ്പിക്കുന്നത് പോലെത്തന്നെയാണ് പുറത്തിറക്കിയ പോസ്റ്ററും. ഗ്രാന്റ്മാ […]
