Entertainment

യോഗി ബാബു മുഖ്യ കഥാപാത്രമാകുന്ന, ‘ജോറാ കയ്യെ തട്ട്ങ്കെ’ മെയ് 16ന് തിയേറ്ററുകളിൽ

വാമ എന്റർടൈൻമെന്റിന്റെ ബാനറിൽ സാക്കിർ അലിയാണ് ചിത്രം നിർമ്മിക്കുന്നത്.. ശ്രീ ശരവണ ഫിലിം ആർട്സിന്റെ ബാനറിൽ ജി ശരവണയാണ് കോ പ്രൊഡ്യൂസർ.രചന വിനീഷ് മില്ലെനിയം &പ്രകാശ് പയ്യോളി എന്നിവർ ചേർന്ന് നിർവഹിക്കുന്നു. ഡി ഓ പി മധു അമ്പാട്ട്. *തീ കുളിക്കും പച്ചയ് മരം * എന്ന തമിഴ് […]