Entertainment

മാറ്റങ്ങൾക്കൊരുങ്ങി യൂട്യൂബ്, ട്രെൻഡിംഗ് പേജ് നിർത്തലാക്കുന്നു

വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമായ യൂട്യൂബ് ഉപയോക്താക്കൾക്ക് ഉള്ളടക്കം കണ്ടെത്താനുള്ള രീതികളിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നു. ഏകദേശം ഒരു പതിറ്റാണ്ടോളം യൂട്യൂബിന്റെ പ്രധാന ഫീച്ചറായിരുന്ന ട്രെൻഡിംഗ് പേജും ട്രെൻഡിംഗ് നൗ ലിസ്റ്റും 2025 ജൂലൈ 21 മുതൽ പൂർണ്ണമായി ഒഴിവാകും. 2015-ൽ അവതരിപ്പിച്ച ഈ ഫീച്ചറുകൾ പുതിയ വീഡിയോകൾ ജനങ്ങളിലേക്ക് […]

Technology

കുട്ടികൾ യൂട്യൂബിൽ എന്ത് കണ്ടാലും ഇനി മാതാപിതാക്കൾക്ക് അറിയാം ; പുതിയ ഫീച്ചർ

ഇന്നത്തെ കാലത്ത് കുട്ടികളുടെ കയ്യിൽ എപ്പോഴും ഫോൺ ഉണ്ടാകും. അവർക്ക് ചെറുപ്രായത്തിലെ വാട്സ്ആപ്പ് ഉപയോഗിക്കാനറിയാം, ഫേസ്ബുക്ക് ഉപയോഗിക്കാനറിയാം, യൂട്യൂബിൽ വീഡിയോകൾ കാണാനറിയാം. അങ്ങനെ ഫോൺ കൊണ്ട് എന്തെല്ലാം സാധിക്കുമോ അതൊക്കെ ഇന്നത്തെ കാലത്ത് കുട്ടികൾക്ക് അറിയാം. എന്നാൽ ഇടയ്ക്ക് കുട്ടികൾ അവയെ തെറ്റായ കാര്യങ്ങൾക്ക് ഉപയോഗിക്കാറുണ്ട്. പലപ്പോഴും മാതാപിതാക്കൾക്ക് […]

India

സാമൂഹിക മാധ്യമങ്ങളില്‍ താരമായിരുന്ന വസ്ത്രവ്യാപാരി ‘കെ.ജി.എഫ്’ വിക്കിയെ പോലീസ് അറസ്റ്റ്‌ ചെയ്തു

ചെന്നൈ: സാമൂഹിക മാധ്യമങ്ങളില്‍ താരമായിരുന്ന വസ്ത്രവ്യാപാരി ‘കെ.ജി.എഫ്’ വിക്കിയെ പോലീസ് അറസ്റ്റുചെയ്തു. മുന്‍ ജീവനക്കാരനെ തടങ്കലില്‍വെച്ച് മര്‍ദിച്ചുവെന്ന പരാതിയിലാണ് അറസ്റ്റ്. ചെന്നൈയില്‍ കെജിഎഫ് മെന്‍സ് വെയര്‍ എന്ന പേരില്‍ തുണിക്കടകള്‍ നടത്തുന്ന വിക്കി വില്‍പ്പനയുടെ ഭാഗമായി പുറത്തിറക്കിയ യുട്യൂബ് വീഡിയോകളിലൂടെയാണ് ശ്രദ്ധേയനായത്. വിക്കിയുടെ കടയില്‍ ജോലി ചെയ്തിരുന്ന റിസ്വാന്‍ […]