Keralam

ആലത്തൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ സ്വയം തീകൊളുത്തിയ യുവാവ് മരിച്ചു

പാലക്കാട്: ആലത്തൂര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു. കാവശേരി പത്തനാംപുരം സ്വദേശി രാജേഷാണ് (30) ചികിത്സയിലിരിക്കെ മരിച്ചത്. ഞായറാഴ്ച പരാതി ഒത്തുതീര്‍പ്പാക്കി മടങ്ങിയതിന് പിന്നാലെയാണ് സ്റ്റേഷനിലേക്ക് തിരിച്ചെത്തി തീകൊളുത്തിയത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. രാജേഷ് ശല്യപ്പെടുത്തുന്നുവെന്നുള്ള യുവതിയുടെ പരാതിയെ […]

Keralam

ചികിത്സാ പിഴവെന്ന് ആരോപണം; മൃതദേഹം പുറത്തെടുത്ത് പരിശോധന

കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ച യുവാവിൻ്റെ മൃതദേഹം നാലുദിവസത്തിന് ശേഷം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് അയച്ചു. പുൽപ്പള്ളി ശശിമല ചോലിക്കര സ്വദേശി സ്റ്റെബിനാണ് നാലുനാൾ മുമ്പ് മരിച്ചത്. മൂക്കിലെ ദശ നീക്കം ചെയ്യാനുള്ള സർജറിക്കാണ് യുവാവ് ആശുപത്രിയിലെത്തിയത്. എന്നാൽ ശസ്ത്രക്രിയക്ക് ശേഷം യുവാവ് മരിക്കുകയായിരുന്നു.  ഡിസംബർ ഒന്നിനാണ് സ്റ്റെബിന്റെ […]

No Picture
Keralam

കോഴിക്കോട് ലോഡ്ജില്‍ യുവാവ് വെടിയേറ്റ നിലയില്‍

കോഴിക്കോട്: കോഴിക്കോട് നഗരത്തിലെ ലോഡ്ജിൽ യുവാവ് വെടിയേറ്റ നിലയിൽ. പേരാമ്പ്ര കാവുംതറ  സ്വദേശി ഷംസുദ്ദീനെയാണ് ഗുരുതരാവസ്ഥയിൽ കണ്ടെത്തിയത്. സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ആദ്യം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇന്നലെ വൈകീട്ട് മൂന്നുമണിയോടെയാണ് ഇയാൾ ലോഡ്ജിൽ മുറിയെടുക്കുന്നത്. ഷംസുദ്ദീനെ കാണാതായതിനെ തുടർന്ന് കുടുംബാംഗങ്ങൾ […]

Keralam

ഹരിതകര്‍മസേന അംഗങ്ങള്‍ക്ക് മുന്‍പില്‍ യുവാവിന്റെ നഗ്നനതാ പ്രദര്‍ശനം; വിഡിയോ സഹിതം മുഖ്യമന്ത്രിക്ക് പരാതി നൽകി

മാവേലിക്കരയിൽ ഹരിതകർമസേന അംഗങ്ങൾക്ക് മുന്നിൽ ഉടുതുണി ഉയർത്തി യുവാവിന്റെ നഗ്നനതാ പ്രദർശനം. തഴക്കര പഞ്ചായത്തിലെ ഹരിതകർമസേന അംഗങ്ങൾക്കെതിരെയാണ് അതിക്രമം ഉണ്ടായത്. കുന്നുംമലയിൽ സാം തോമസ് നഗ്നതാപ്രദർശനം നടത്തുന്നത് ഉൾപ്പടെയുള്ള വീഡിയോ തെളിവുകളുമായി ഹരിത കർമ സേന മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നൽകി. ഇന്നലെ ഉച്ചയ്ക്കാണ് ഹരിതകർമ സേനാംഗങ്ങൾ വണ്ടിയിൽ […]

No Picture
Keralam

ഒപ്പം വരില്ലെന്ന് പെണ്‍സുഹൃത്ത്; ഹൈക്കോടതിയിൽ ഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം

കൊച്ചി: ഹൈക്കോടതിയിൽ ഞരമ്പ് മുറിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം. തൃശൂർ സ്വദേശിയായ യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. യുവാവ് ഉൾപ്പെട്ട ഹേബിയസ് കോർപ്പസ് ഹർജി ഡിവിഷൻ ബെ‌‌ഞ്ച് പരി​ഗണിക്കുമ്പോഴാണ് സംഭവം. പോലീസ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.  യുവാവിനൊപ്പമുളള നിയമവിദ്യാ‍ർഥിനിയായ യുവതിയെ ഹാ‍ജരാക്കാൻ  കോടതി നിർദേശിച്ചിരുന്നു. യുവതിയുടെ മാതാപിതാക്കൾ നൽകിയ ഹേബിയസ് കോർപസ് […]

No Picture
District News

വീടിന് കല്ലെറിഞ്ഞതില്‍ വൈരാഗ്യം; കോട്ടയത്ത് യുവാവിനെ വെട്ടിക്കൊന്നു

കോട്ടയം: കറുകച്ചാലില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. കറുകച്ചാല്‍ ഉമ്പിടി സ്വദേശി കുറ്റിയാനിക്കല്‍ ബിനു (36) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ട് പേര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. വിഷ്ണു, സെബാസ്റ്റ്യന്‍ എന്നിവരാണ് പൊലീസില്‍ കീഴടങ്ങിയത്. ഇന്നലെ രാത്രി ഒമ്പതു മണിയോടെയായിരുന്നു സംഭവം. ശരീരമാസകലം വെട്ടേറ്റ ബിനുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് […]