Keralam

‘ജില്ലയ്ക്ക് പുറത്തുള്ള സ്ഥാനാർഥിയെ അംഗീകരിക്കില്ല’; തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരെ വേണ്ടെന്ന് യൂത്ത് കോൺഗ്രസ്

ബിജെപി വിട്ട്‌ കോൺഗ്രസിൽചേർന്ന സന്ദീപ് വാര്യരെ തൃക്കരിപ്പൂർ മണ്ഡലം സ്ഥാനാർഥിയായി നിയോഗിക്കാനുള്ള നിയോഗിക്കാനുള്ള നീക്കത്തിൽ കാസർകോട്ടെ കോൺഗ്രസിൽ കൂട്ട പ്രതിഷേധം. സന്ദീപ് വാര്യർക്കെതിരെ യൂത്ത് കോൺഗ്രസും രംഗത്തെത്തി. തൃക്കരിപ്പൂരിൽ സന്ദീപ് വാര്യരെ വേണ്ടെന്ന് യൂത്ത് കോൺഗ്രസ്. ജില്ലയ്ക്ക് പുറത്ത് നിന്നുള്ള സ്ഥാനാർഥിയെ അംഗീകരിക്കില്ലെന്ന് യൂത്ത്കോൺഗ്രസ് തൃക്കരിപ്പൂർ മണ്ഡലം കമ്മിറ്റി […]