Keralam
‘പൊതുസമൂഹത്തിന് മുമ്പിൽ മഹാത്മാഗാന്ധിയെ അപമാനിച്ചു’; പി സി ജോർജിനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്
പി സി ജോർജിനെതിരെ പരാതി നൽകി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ടയാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയത്. പിസി ജോർജ് പൊതുസമൂഹത്തിന് മുമ്പിൽ മഹാത്മാഗാന്ധിയെ ഗുരുതരമായി അധിക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്നു എന്നാണ് പരാതി. പിസി ജോർജിന്റെ പരാമർശങ്ങൾ വിദ്വേഷവും ആശാന്തിയും സൃഷ്ടിക്കാൻ […]
