Keralam

രാഹുലിന്റെ പേര് അന്ന് ഉമ്മന്‍ ചാണ്ടി മാറ്റിവച്ചു, ഉള്‍പ്പെടുത്തിയത് ഷാഫി?; വീണ്ടും ചര്‍ച്ചയായി യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ്

രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിലെ പഴയ അതൃപ്തി ഉള്‍പ്പെടെ വെളിപ്പെടുന്നു. നേതാക്കള്‍ നടത്തുന്ന പ്രതികരണത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍, ഷാഫി പറമ്പില്‍ കൂട്ടുകെട്ടില്‍ അടുത്തിടെ പാര്‍ട്ടിയില്‍ അരങ്ങേറിയ വെട്ടിനിരത്തിലുള്‍പ്പെടെ പരോക്ഷമായി പരാമര്‍ശിക്കുന്നത്. മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവും ഇപ്പോള്‍ കെപിസിസി […]