ശരണം വിളിച്ച് തേങ്ങയുടച്ച് യൂത്ത് കോൺഗ്രസ്; ദേവസ്വം ബോർഡ് ആസ്ഥാനത്തിന് മുൻപിൽ പ്രതിഷേധം
ശബരിമല സ്വർണപ്പാളി വിവാദത്തിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്.തിരുവനന്തപുരം ദേവസ്വം ബോർഡ് ആസ്ഥാനത്തിന് മുൻപിൽ ആണ് തേങ്ങ ഉടച്ചത് പ്രതിഷേധിച്ചത്. പി പ്രശാന്തിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു യൂത്ത് കോൺഗ്രസ് സമരം. നടൻ ജയറാമിനെതിരെയും യൂത്ത് കോൺഗ്രസ് രംഗത്തെത്തി. ശബരിമലയിലെ സ്വർണ്ണപ്പാളി സ്വന്തം വീട്ടിൽ കൊണ്ടുവന്ന് പൂജ ചെയ്തപ്പോൾ എങ്ങനെ മിണ്ടാതിരിക്കാനായി. […]
