Keralam
‘അബിൻ വർക്കി മാധ്യമങ്ങളെ കാണുന്നതിൽ അസ്വാഭാവികതയില്ല, തർക്കമുണ്ടെങ്കിൽ പരിഹരിക്കേണ്ടത് പാർട്ടി’; ഒ ജെ ജനീഷ്
യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് നിയമനത്തിൽ തർക്കം ഉണ്ടെങ്കിൽ പരിഹരിക്കേണ്ടത് പാർട്ടിയെന്ന് പുതിയ അധ്യക്ഷൻ ഒ ജെ ജനീഷ്. ഇന്നലെ തന്നെ എല്ലാ ഭാരവാഹികളുമായി സംസാരിച്ചിരുന്നു. എന്തെങ്കിലും തരത്തിൽ ആർക്കെങ്കിലും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അത് പരിഹരിക്കേണ്ടത് നേതൃത്വമാണ്. അബിൻ വർക്കി മാധ്യമങ്ങളെ കാണുന്നതിൽ അസ്വാഭാവിക തോന്നുന്നില്ലെന്നും ഒ ജെ […]
