
ആരോപണത്തിൽ അന്വേഷണം വേണം’; വനിതാ നേതാവിന്റെ വാട്സാപ്പ് സന്ദേശത്തെ വിമർശിച്ച് രാഹുൽ അനുകൂലികൾ
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട വനിതാ നേതാവിന് എതിരെ വിമർശനം. സ്നേഹ ഹരിപ്പാട് വാട്സാപ്പ് ഗ്രൂപ്പിലിട്ട സന്ദേശത്തിനെതിരെയാണ് രാഹുൽ അനുകൂലികളുടെ വിമർശനം. രാഹുൽ മാങ്കൂട്ടത്തിൽ തെറ്റുകാരനല്ലെങ്കിൽ അത് തെളിയിക്കണമെന്നും നിയമപരമായി മുന്നോട്ടു പോകണമെന്നുമായിരുന്നു സ്നേഹ ഹരിപ്പാട് വാട്സ് ആപ്പ് ഗ്രൂപ്പിൽ ആവശ്യപ്പെട്ടത്.ഏതെങ്കിലും വ്യക്തിക്കെതിരെയുള്ള നീക്കം അല്ല, യൂത്ത് […]