Keralam

കേരളം ഭരിക്കുന്നത് തിരുട്ട് ഫാമിലി, പോലീസ് ചെയ്യുന്നത് കാവൽനായ്ക്കളുടെ ജോലി: അബിൻ വർക്കി

മുഖ്യമന്ത്രിയുടെ തിരുട്ട് ഫാമിലിയെ സംരക്ഷിക്കാൻ വേണ്ടിയാണ് പൊലീസിനെ ഉപയോ​ഗിച്ച് അക്രമം അഴിച്ചുവിടുന്നതെന്ന് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി. മുഖ്യമന്ത്രിയും മകനും മകളും ചേർന്ന തിരുട്ട് ഫാമിലിയാണ് കേരളം ഭരിക്കുന്നത്. മുഖ്യമന്ത്രിയുടെ മകനെ വരെ ചോദ്യം ചെയ്യാൻ ഇഡി വിളിപ്പിച്ച വാർത്ത പുറത്തു വന്നു. തിരുട്ട് […]